ന്യൂയോർക്ക്: യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ജപ്പാൻ താരം നവോമി ഒസാക്കക്ക്. ഫൈനലിൽ ബെലാറസ് താരം വിക്ടോറിയ അസറങ്കയെ പരാജയപ്പെടുത്തിയാണ് ഒസാക്ക യു എസ് ഓപ്പൺ കിരീടം നേടിയത്....
ന്യുയോർക്ക്:യുഎസ് ഓപ്പണ്‍ സെമി ഫൈനല്‍ ലൈന്‍ അപ്പ് ആയി. വനിതാ വിഭാഗത്തില്‍ മുന്‍ ലോക ഒന്നാം നമ്പർ സെറീനാ വില്ല്യംസ് ബലാറസിന്റെ വിക്ടോറിയാ അസറിന്‍കയെ നേരിടും. ക്വാര്‍ട്ടറില്‍ ബള്‍ഗേറിയയുടെ പിരാന്‍കോവയെ...
ബെംഗളൂരു: ഈ വർഷത്തെ ദ്രോണാചാര്യ പുരസ്കാരത്തിനു തെരഞ്ഞെടുക്കപ്പെട്ട അത്ലറ്റിക്സ് പരിശീലകൻ പുരുഷോത്തം റായ് അന്തരിച്ചു. 79 വയസായിരുന്നു. വെള്ളിയാഴ്ച രാത്രി എട്ടരയോടെ ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യം. ഇന്ന് നടക്കുന്ന വെർച്വൽ ചടങ്ങിൽ...
ബാഴ്സലോണ: ആശങ്കകൾക്ക് വിരാമമയി. ബാഴ്സയുമായുള്ള കരാർ അവസാനിപ്പിക്കുന്നുവെന്ന് അറിയിച്ച് സൂപ്പർ താരം ലയണൽ മെസി ക്ലബ് അധികൃതർക്ക് കത്ത് നൽകി. 2021 വരെ യുള്ള കരാർ റദ്ദാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു....
ലിസ്ബൻ: യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ബയേൺ മ്യൂണിക്കിന്.ലൂസിൽ നടന്ന ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന് പിഎസ് ജിയെ തോൽപ്പിച്ചു.അൻപത്തി ഒൻപതാം മിനുട്ടിൽ കിങ്സിലി കോമാനാണ് വിജയഗോൾ നേടിയത്. ബയേൺ...
കൊളോൺ: യൂറോപ്പ ലീഗ് ഫുട്ബോൾ കിരീടം സ്പാനിഷ് ക്ലബായ സെവിയ്യയ്ക്ക്. ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചാണ് സെവിയ്യ കിരീടത്തിൽ മുത്തമിട്ടത്. സെവിയ്യയുടെ ആറാം യൂറോപ്പ...
ചെന്നൈ : ഇന്ത്യന്‍ ക്രിക്കറ്റ് ഓള് റൗണ്ടര്‍ വിജയ് ശങ്കര്‍ വിവാഹിതനാവുന്നു.വൈശാലി വിശ്വേശരനാണ് വധു. ചിത്രങ്ങള്‍ പങ്കുവെച്ചതോടെ ആശംസയുമായി ഇന്ത്യന്‍ ടീമിലെ പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരെത്തി. കെ എല്‍ രാഹുല്‍,...
ലിസ്ബൺ: ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ജർമ്മൻ ക്ലബ്ബായ ബയേൺ മ്യൂണിക് ഫൈനലിൽ. ഫ്രഞ്ച് ക്ലബ്ബ് ലിയോണിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ചാണ് ബയേൺ ഫൈനലിൽ കടന്നത്. ബയേണിനായി ഗനാബ്രി ഇരട്ടഗോൾ...
ലിസ്ബൺ: ജർമൻ സംഘമായ ലൈപ്സിഗിനെ തകർത്ത് ഫ്രഞ്ച് ക്ലബ്ബായ പി എസ് ജി യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ഫൈനലിൽ. ആദ്യ സെമിയിൽ ലെപ്സിഗിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പിഎസ്ജി...
ന്യൂഡൽഹി:ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസൺ ഗോവയിൽ നടത്തും. നവംബർ 21നാണ് ലീഗ് തുടങ്ങുക. ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിലാവും മത്സരം. സ്റ്റേഡിയത്തിലേക്ക് കാണികൾക്ക് പ്രവേശനം ഉണ്ടാവില്ല. കേരളം അടക്കമുള്ള സ്ഥലങ്ങളെ...