ലാഹോര്‍: പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കോവിഡ് 19. സമൂഹമാധ്യമങ്ങളിലൂടെ അഫ്രീദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി അഫ്രീദി പറഞ്ഞു....
ഇന്ത്യൻ ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യ വിവാഹിതനായി. സെർബിയൻ നടി നടാഷ സ്റ്റാങ്കോവിച് ആണ് വധു. ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ടാണ് വിവാഹം നടത്തിയത്. കുടുംബാംഗങ്ങൾ മാത്രമേ ചടങ്ങിൽ...
ഇന്ത്യയുടെ ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിങ് സീനിയര്‍ അന്തരിച്ചു. 96 വയസായിരുന്നു. ദീര്‍ഘനാളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ച ആറരയോടെയായിരുന്നു അന്ത്യം. കടുത്ത ന്യുമോണിയബാധയെ തുടര്‍ന്ന് ആശുപത്രിയില്‍...
ന്യൂഡല്‍ഹി: ഐപിഎല്‍ മത്സരങ്ങള്‍ നീട്ടീ വയ്ക്കുമെന്ന് ബിസിസിഐ. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടിവച്ച സാഹചര്യത്തിലാണ് ബിസിസിഐ പുതിയ തീരുമാനം അറിയിച്ചത്. മെയ് മൂന്ന് വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്....
റിയോ ഡി ജനീറോ: ബ്രസീലിയന്‍ ഫുട്ബോള്‍ താരം നെയ്മറിന്റെ മാതാവ് നദീനെ ഗോണ്‍സാല്‍വസ് സാന്തോസ് തന്റെ മകനേക്കാള്‍ ആറു വയസ്സിന് ഇളയ യുവാവുമായി ഡേറ്റിങ്ങിലെന്ന് റിപ്പോര്‍ട്ട്. കംപ്യൂട്ടര്‍ ഗെയിമറും മോഡലുമായ...
ലണ്ടന്‍: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് റദ്ദാക്കി. ഓള് ഇംഗ്ലണ്ട് ലോണ്‍ ടെന്നീസ് ക്ലബ് (എഇഎല്ടിജി) ആണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ 29 മുതല്‍ ജൂലൈ...
കൊറോണ വൈറസ് പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ മാറ്റിവെച്ച ടോക്കിയോ ഒളിമ്പിക്സ് 2021 ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 8 വരെ നടക്കുമെന്ന് ടോക്കിയോ 2020 ഓര്ഗനൈസേഷന് കമ്മിറ്റി പ്രസിഡന്റ് യോഷിരോ മോറി...
വാഷിംഗ്ടൺ: ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസൻ ഐസൊലേഷനിൽ. അമേരിക്കയിൽ എത്തിയ ഷാക്കിബ് അൽ ഹസൻ അവിടെ ഒരു ഹോട്ടലിലാണ് സ്വയം ഐസൊലേഷനിൽ കഴിയുന്നത്. ഭാര്യയും മകളും അമേരിക്കയിൽ...
ടോക്കിയോ ഒളിമ്പിക്സ് അടുത്തവര്‍ഷത്തേക്ക് മാറ്റി. ഒളിമ്പിക്സ് 2021ല്‍ നടത്തുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജപ്പാനും രാജ്യാന്തര ഒളിമ്പിക്സ് സമിതിയും വാര്‍ത്താകുറിപ്പിറക്കി. ഈ വര്‍ഷം ജൂലൈ 24നാണ് ഒളിമ്പിക്സ് തുടങ്ങേണ്ടിയിരുന്നത്. താഴെ...
ലണ്ടൻ:യുവന്റസ് ഫുട്ബോൾ താരം പൗലോ ഡിബാലയ്ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. യുവന്റസിൽ കോവിഡ് ബാധ സ്ഥിരീകരിക്കുന്ന മൂന്നാമത്തെ താരമാണ് ഡിബാല. മുൻ ഇറ്റാലിയൻ ക്യാപ്റ്റൻ പൗലോ മൽദീനിക്കും വൈറസ് ബാധ...