ബോക്സിങ് താരം മേരി കോം സ്വയം ക്വാറന്റീനില്‍. ജോര്‍ദന്‍ മടങ്ങിയതിനു പിന്നാലെയാണ് മേരി കോം സ്വയം ക്വാറന്റീനില്‍ കഴിയുന്നത്.
സ്കോട്ലന്ഡ്: മുന്‍ ക്രിക്കറ്റര്‍ മജീദ് ഹഖിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. താരം തന്നെയാണ് സുഖം പ്രാപിച്ചുവരുന്ന കാര്യം ട്വീറ്ററിലൂടെ അറിയിച്ചത്. താരം ഉള്‍പ്പെടെ മറ്റ് നിരവധി കായിക താരങ്ങള്‍ക്കും വൈറസ്...
കൊല്‍ക്കത്ത: മുൻ ഇന്ത്യൻ ഫുട്ബോൾ താരം പി.കെ ബാനര്‍ജി അന്തരിച്ചു. 1962 ല്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീം അംഗമാണ് ബാനര്‍ജി. താഴെ കാണുന്ന ലിങ്കിൽ...
യുവന്റസ് ഫ്രഞ്ച് ഫുട്ബോള്‍ താരം ബ്ലെയ്സ് മറ്റിയൂഡിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധിതനാകുന്ന രണ്ടാമത്തെ യുവന്റസ് താരമാണ് മറ്റിയൂഡി. മാര്‍ച്ച് 11 മുതല്‍ താരത്തെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അതേ സമയം...
പാരീസ് : ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റ് മാറ്റിവെച്ചു. കൊവിഡ് 19 വൈറസിനെ തുടര്‍ന്ന് മെയ് 24 മുതല്‍ ആരംഭിക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് സെപ്റ്റംബറിലേക്ക് മാറ്റിവെക്കുകയായിരുന്നു. സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ നാലുവരെയാകും...
ഐഎസ്എല്‍ ആറാം സീസണ് കിരീടം എടികെ സ്വന്തമാക്കി. ഫൈനലില്‍ ചെന്നൈയിനെ തകര്‍ത്തു കൊണ്ടാണ് എ ടി കെ കിരീടം സ്വന്തമാക്കിയത്. ഗോവയില്‍ നടന്ന ഫൈനല്‍ ചെന്നൈയിനെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ്...
മുംബൈ: കോവിഡ്-19 ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ബിസിസിഐ ഉപേക്ഷിച്ചു. ലക്നോവില്‍ 15 നും കോല്‍ക്കത്തയില്‍ 18 നും നടക്കാനിരുന്ന ഏകദിന മത്സരങ്ങളാണ് ഉപേക്ഷിച്ചത്.
മുംബൈ: ഐപിഎല്‍ മത്സരങ്ങളുടെ സമയക്രമത്തില്‍ മാറ്റം. മാര്‍ച്ച് 29ന് തുടങ്ങേണ്ടിയിരുന്ന മത്സരം ഏപ്രില്‍ 15ലേക്ക് മാറ്റി. കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായാണ് തീയതി മാറ്റിയിരിക്കുന്നത്. വിദേശികള്‍ക്കുള്ള വിസകള്‍, അവശ്യഘട്ടത്തില്‍ ഒഴികെയുള്ളത്...
ദില്ലി: ദില്ലിയില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടത്തില്ലെന്ന് ദില്ലി സംസ്ഥാന സര്‍ക്കാര്‍. ഒരു മാസം കര്‍ശന നിയന്ത്രണങ്ങളുണ്ടാകുമെന്ന് മനീഷ് സിസോദിയ. എല്ലാ കായികമേളകളും റദ്ദാക്കിയതായി ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. ...
ധരംശാല: ഇന്ത്യ – ദക്ഷിണാഫ്രിക്ക ആദ്യ ഏകദിന മത്സരം മഴമൂലം ഉപേക്ഷിച്ചു. ഒരു പന്ത് പോലും എറിയാതെയാണ് മത്സരം ഉപേക്ഷിച്ചത്. മൂന്ന് ഏകദിന മത്സരങ്ങളാണ് ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്നത്. മത്സരം അടച്ചിട്ട...