ലിസ്ബൺ: യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റി പുറത്ത്. ക്വാർട്ടർ ഫൈനലിൽ ഫ്രഞ്ച് ക്ലബ്ബ് ഒളിമ്പിക് ലിയോൺ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സിറ്റിയെ തകർത്തത്. മൂസ ഡെംബലേയുടെ ഇരട്ട ഗോൾ...
എംഎസ് ധോണിയുടെ വിരമിക്കലിന് തൊട്ടുപിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് സുരേഷ് റെയ്നയും. ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ റെയ്നയുടെ ക്യാപ്റ്റന്‍ കൂടിയായ എംഎസ് ധോണിയുടെ റിട്ടയര്‍മെന്റ് തീരുമാനത്തിന് അല്പ സമയം...
ന്യൂഡൽഹി: എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് ധോണി വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.ഇന്ന് രാത്രി 7.30 മുതൽ താൻ വിരമിച്ചതായി കണക്കാക്കാമെന്ന് ധോണി.ഇന്ത്യയെ രണ്ട് ലോകകപ്പ് കിരീടത്തിലേക്ക്...
ലിസ്ബണ്‍: ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടറിൽ സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണയ്ക്ക് നാണംകെട്ട തോൽവി. ബയൺ മ്യൂണിക്കിനോടാണ് മെസിയും സംഘവും വമ്പൻ തോൽവി ഏറ്റുവാങ്ങിയത്. രണ്ടിനെതിരെ എട്ട് ഗോളുകൾക്കായിരുന്നു ബയേണ്‍ മ്യൂണിക്കിന്റെ...
ലിസ്ബൺ: അത്ലറ്റികോ മാഡ്രിഡിനെ വീഴ്ത്തി ലൈപ്സിഗ് ചാമ്പ്യൻസ് ലീഗ് സെമിയിൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സ്പാനീഷ് വമ്പൻമാരായ അത്ലറ്റിക്കോയുടെ വീഴ്ച. ലൈപ്സിഗ് ആദ്യമായാണ് ചാമ്പ്യൻസ് ലീഗ് സെമിയിൽ പ്രവേശിക്കുന്നത്....
ലിസ്ബൺ: അവസാന നിമിഷങ്ങളിലെ ത്രില്ലിംഗ് ഗോളുകളിലൂടെ യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ഉറപ്പിച്ച് പിഎസ്ജി. ലിസ്ബണിൽ നടന്ന ആവേശകരമയ ക്വാർട്ടർ ഫൈനലിൽ 2-1 അറ്റ്ലാന്റയെ തോൽപ്പിച്ചാണ് പിഎസ്ജി സെമി...
സിഡ്നി: ഐപിഎല്‍ പതിമൂന്നാം സീസണിന് സെപ്റ്റംബര്‍ 19ന് യുഎഇയില്‍ തുടക്കമാകുമ്പോൾ ഇത്തവണത്തെ ജേതാക്കളെ പ്രവചിച്ചിരിക്കുന്നു ഓസ്ട്രേലിയന്‍ പേസ് ഇതിഹാസവും ഐപിഎല്‍ മുന്‍താരവുമായ ബ്രെറ്റ് ലീ. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടം...
ന്യൂഡൽഹി:ഐപിഎൽ 13ആം സീസൺ യുഎഇയിൽ നടത്താൻ കേന്ദ്രം ബിസിസിഐക്ക് അനുമതി നൽകി. സെപ്തംബർ 19 മുതൽ നവംബർ 10 വരെയാണ് ഐപിഎൽ നടക്കുക. 10 ഡബിൾ ഹെഡറുകൾ ഉണ്ടാവും. വൈകുന്നേരത്തെ...
വെംബ്ലി:ചെല്‍സിയുടെ മോഹങ്ങളുടെ ചിറകരിഞ്ഞ് എഫ്.എ കപ്പിൽ ആഴ്സണലിന്റെ മുത്തം. എംറിക് ഒബുമെയാങ്ങിന്റെ ഇരട്ടഗോളുകളുടെ ചിറകിലേറിയാണ് തങ്ങളുടെ 14ാം എഫ്.എ കപ്പ് കിരീടം ആഴ്സണല്‍ സ്വന്തമാക്കിയത്. അഞ്ചാം മിനുട്ടില്‍ തന്നെ ക്രിസ്ത്യന്‍...
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെയും നടി തമന്ന ഭാട്ടിയേയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. ഓണ്‍ലൈന്‍ ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് ഇരുവര്‍ക്കുമെതിരെ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്....