ടോക്കിയോ:ഗുസ്തിയിലെ 65 കിലോ ഫ്രീസ്റ്റൈലില്‍ ഇന്ത്യയുടെ ബജ്റംഗ് പൂനിയക്ക് വെങ്കലം. കസാക്കിസ്ഥാന്‍ താരം ഡൗലറ്റ് നിയാസ്ബെക്കോവിനെ 8-1 എന്ന സ്കോറിനാണ് പുനിയ തോല്‍പ്പിച്ചത്. ഇതോടെ ടോക്യോയിലെ ഇന്ത്യയുടെ മെഡല്‍ നേട്ടം ആറിലേക്ക്...
ഓസ്ട്രേലിയയ്ക്കെതിരെ ടി20 പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്. തുടര്‍ച്ചയായ മൂന്നാം മത്സരത്തില്‍ വിജയം കുറിച്ചാണ് ബംഗ്ലാദേശിന്റെ ചരിത്ര നേട്ടം. ഓസ്ട്രേലിയയുടെ പ്രമുഖ താരങ്ങളില്ലാതെയാണ് ടീം എത്തിയത്. 127/9 എന്ന നിലയില്‍ ബംഗ്ലാദേശിനെ...
ടോക്കിയോ:ഇറാന്റെ കരുത്തനായ ഗുസ്തി താരത്തിനെ മലര്‍ത്തിയടിച്ച് ഇന്ത്യയുടെ ബജ്റംഗ് പൂനിയ സെമിയില്‍. ഇന്ന് രണ്ട് പാസ്സീവ് കോഷന്‍ നേരിടേണ്ടി വന്ന ഇന്ത്യന്‍ താരം മത്സരം അവസാനിക്കുവാന്‍ ഒരു മിനിട്ടുള്ളപ്പോളാണ് എതിരാളിയെ...
ടോക്കിയോ:വനിതാ ഹോക്കിയിൽ വെങ്കലപ്പോരിൽ ബ്രിട്ടനെരെ തോൽവി.മത്സരത്തിൽ 4.3 എന്ന സ്കോറിന് ബ്രിട്ടൺ ജയം നേടി വെങ്കലം നേടി. രണ്ടു ഗോളിന് പിന്നിൽ നിന്ന ശേഷം ഇന്ത്യ മൂന്ന് ഗോളടിച്ച് മത്സരത്തിൽ...
ലയണൽ മെസി ബാഴ്സലോണ വിട്ടു എന്നതിൽ ഔദ്യോഗിക സ്ഥിരീകരണമായി. താരം ഇനി ക്ലബിനൊപ്പം തുടരില്ലെന്ന് ബാഴ്സലോണ തന്നെ ഔദ്യോഗിക വാർത്താകുറിപ്പിലൂടെ അറിയിച്ചു. സാമ്പത്തിക, സാങ്കേതിക കാരണങ്ങൾ കൊണ്ട് താരം ക്ലബ്...
ടോക്കിയോ:ഒളിംപിക്സ് ഗുസ്തിയിൽ ഇന്ത്യയ്ക്ക് വെള്ളി മെഡൽ.57 കിലോ ഫൈനൽ വിഭാഗത്തിൽ ഇന്ത്യയുടെ രവികുമാർ ആണ് വെള്ളി നേടിയത്. റഷ്യൻ ഒളിംപിക് കമ്മറ്റിയുടെ സാവൂർ ഉഗുയേവ് ആണ് സ്വർണം നേടിയത്. സുശീൽകുമാറിനു...
ടോക്കിയോ:ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കലം.ആവേശകരമായ വെങ്കലപ്പോരാട്ടത്തിൽ ജർമനിക്കെതിരെ ഇന്ത്യയ്ക്ക് ജയം. 5-4 ആണ് സ്കോർ.ഒന്നിനെതിരെ മൂന്ന് ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യയുടെ ഉയർത്തെഴുനേൽപ്പ്. ഇന്ത്യയ്ക്ക് വേണ്ടി സിമ്രൻജിത് സിംഗ്(2...
ടോക്കിയോ:ഒളിംപിക്സ് വനിതാ ഹോക്കി സെമി ഫൈനലില്‍ ഇന്ത്യക്ക് തോല്‍വി. 2-1നാണ് അര്‍ജന്റീനയോട് ഇന്ത്യ മുട്ടുമടക്കിയത്. പുരുഷ ഹോക്കിയിലേതിന് പിന്നാലെ വനിതാ ഹോക്കിയിലും ഇന്ത്യക്ക് മുന്പില് ഇനി വെങ്കല മെഡല്‍ പ്രതീക്ഷ. ...
ടോക്കിയോ:ഒളിംപിക്സിൽ ഇന്ത്യയ്ക്ക് നാലാം മെഡൽ ഉറപ്പായി.ഗുസ്തിയിൽ 57 kg ഫ്രീസ്റ്റൈൽ വിഭാഗത്തിലാണ് രവികുമാർ ദഹിയ ഫൈനലിൽ കടന്നത്. കസഖിസ്ഥാൻ താരത്തെ ആണ് കീഴടക്കിയത്.ഇതോടെ ഇന്ത്യയ്ക്ക് ഒരു വെള്ളി മെഡൽ ഉറപ്പായി....
ടോക്കിയോ:ഒളിംപിക്സ് വനിതാ ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്ലിന ബോബോർഗോഹെയ്നു വെങ്കലം.തുർക്കി താരത്തോട് സെമിയിൽ തോൽവി.ബോക്സിംഗിൽ ഇന്ത്യയുടെ മൂന്നാമത്തെ ഒളിംപിക്സ് മെഡൽ ആണിത്. ആദ്യ രണ്ട് റൗണ്ടുകളും 5-0നാണ് തുര്‍ക്കി താരം സ്വന്തമാക്കിയത്....