ഓസ്ട്രേലിയയ്ക്കെതിരെ ടി20 പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്. തുടര്‍ച്ചയായ മൂന്നാം മത്സരത്തില്‍ വിജയം കുറിച്ചാണ് ബംഗ്ലാദേശിന്റെ ചരിത്ര നേട്ടം. ഓസ്ട്രേലിയയുടെ പ്രമുഖ താരങ്ങളില്ലാതെയാണ് ടീം എത്തിയത്.
127/9 എന്ന നിലയില്‍ ബംഗ്ലാദേശിനെ ഒതുക്കിയെങ്കിലും 4 വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സേ ഓസ്ട്രേലിയയ്ക്ക് നേടാനായുള്ളു. 51 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷ് ടോപ് സ്കോറര്‍ ആയെങ്കിലും വിജയം ഓസ്ട്രേലിയയ്ക്കൊപ്പം നിന്നില്ല. 35 റണ്‍സ് നേടിയെങ്കിലും റണ്‍ റേറ്റ് ഉയര്‍ത്താനാകാതെ പോയ ബെന്‍ മക്ഡര്‍മട്ടിന്റെ ഇന്നിംഗ്സും ഓസ്ട്രേലിയയ്ക്ക് തുണയായില്ല.
അലക്സ് കാറെ 15 പന്തില്‍ 20 റണ്‍സുമായി