Breaking News

ഒളിംപിക്സിൽ ഇന്ത്യയ്ക്ക് നാലാം മെഡൽ ഉറപ്പായി,രവികുമാർ ദഹിയ ഫൈനലിൽ

ടോക്കിയോ:ഒളിംപിക്സിൽ ഇന്ത്യയ്ക്ക് നാലാം മെഡൽ ഉറപ്പായി.ഗുസ്തിയിൽ 57 kg ഫ്രീസ്റ്റൈൽ വിഭാഗത്തിലാണ് രവികുമാർ ദഹിയ ഫൈനലിൽ കടന്നത്. കസഖിസ്ഥാൻ താരത്തെ ആണ് കീഴടക്കിയത്.ഇതോടെ ഇന്ത്യയ്ക്ക് ഒരു വെള്ളി മെഡൽ ഉറപ്പായി. ഒളിംപിക്സ് ഗുസ്തിയിൽ ഇന്ത്യയുടെ ആറാം മെഡൽ രവികുമാർ നേടാൻ പോകുന്നത് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top