Breaking News

ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കലം

ടോക്കിയോ:ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കലം.ആവേശകരമായ വെങ്കലപ്പോരാട്ടത്തിൽ ജർമനിക്കെതിരെ ഇന്ത്യയ്ക്ക്  ജയം. 5-4 ആണ് സ്കോർ.ഒന്നിനെതിരെ മൂന്ന് ​ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യയുടെ ഉയർത്തെഴുനേൽപ്പ്. ഇന്ത്യയ്ക്ക് വേണ്ടി സിമ്രൻജിത് സിം​ഗ്(2 ഗോളുകൾ), ഹാർദിക് സിം​ഗ്, ഹർമൻപ്രീത് എന്നിവരാണ് ​ഗോളുകൾ നേടിയത്.

മലയാളി ഗോൾ കീപ്പർ ശ്രീജേഷിൻ്റെ നിർണായക സേവുകളും മത്സരത്തിൽ ഇന്ത്യയ്ക്ക് ആവേശ ജയം നേടുന്നതിൽ പങ്കുവഹിച്ചു.ഒളിംപിക് മെഡൽ നേടുന്ന രണ്ടാമത്തെ മലയാളിയായി ശ്രീജേഷ്.

മെഡൽ നേട്ടം 41 വർഷത്തിനു ശേഷമാണ്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top