ഷാർജ: ഐപിഎൽ 14–ാം സീസൺ ഫൈനലിലേക്ക് കുതിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. രണ്ടാം ക്വാളിഫയറിൽ ലീഗ് ഘട്ടത്തിൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്തിന്റെ തലപ്പൊക്കവുമായി എത്തിയ ഡൽഹി ക്യാപിറ്റൽസിനെ മൂന്നു...
ന്യൂഡല്‍ഹി: ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ഔദ്യോഗിക ജേഴ്സി ഇറങ്ങി. കിറ്റ് സ്പോണ്‍സര്‍മാരായ എംപിഎല്‍ സ്പോര്‍ട്സാണ് കടും നീല നിറത്തിലുള്ള പുത്തന്‍ ജേഴ്സി ഇറക്കിയിരിക്കുന്നത്.പതിവ് ഡിസൈനുകളില്‍ നിന്നും വ്യത്യസ്തമായി ഇളം നീല...
ദുബായ്: ഐപിഎല്ലിൽ കിരീടത്തോടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായകസ്ഥാനം ഒഴിയാമെന്ന വിരാട് കോഹ്ലിയുടെ മോഹം പൊലിഞ്ഞു.എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഷാര്‍ജയിലെ സ്ലോ വിക്കറ്റില്‍ അവര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് നാലു വിക്കറ്റിന്...
ദുബായ്: ഐപിഎല്ലിൽ ഒന്നാം ക്വാളിഫയറിൽ പോയിന്റ് പട്ടികയിലെ ഒന്നാമൻമാരായ ഡൽഹി ക്യാപിറ്റൽസിനെ വീഴ്ത്തി മഹേന്ദ്രസിങ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സ് ഐപിഎൽ 14–ാം സീസണിന്റെ ഫൈനലിൽ. ആവേശകരമായ മത്സരത്തിൽ ഡൽഹിയെ...
ഇരുടീമുകള്‍ക്കും ഒരുപോലെ നിര്‍ണായകമായ മത്സരത്തില്‍ രാജസ്ഥാനെതിരെ മുംബൈക്ക് എട്ടുവിക്കറ്റിന്റെ ഏകപക്ഷീയ ജയം.ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാനെ മുംബൈ ബൗളര്‍മാര്‍ വെറും 90 റണ്‍സില്‍ വരിഞ്ഞുമുറുക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ 70 പന്ത്...
ഷാര്‍ജ: ഐപിഎല്ലിൽ സണ്‍ റൈസേഴ്സ് ഹൈദരാബാദിനെതിരെ അവസാന ഓവറില്‍ ധോണിയുടെ സിക്സിലൂടെ ജയം സ്വന്തമാക്കിയ ചെന്നൈ സൂപ്പര്‍ കിംഗ്സ്(Chennai Super Kings) പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി. ഹൈദരാബാദിനെ ആറ്...
പാരീസ്: ലയണല്‍ മെസി ഗോളടി തുടങ്ങി. പുതിയ ക്ലബ്ബിന് വേണ്ടി നേടിയ മെസ്സി നേടിയ ഗോളടക്കം പി.എസ്.ജിക്ക് മാഞ്ചസ്റ്റര്‍ സിറ്റിക്ക് മേല്‍ മികച്ച ജയം.എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഫ്രഞ്ച് ക്ലബ്ബ്...
ദുബായ്:സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ ജയം. 8 വിക്കറ്റിനാണ് ഡൽഹി വിജയിച്ചത്. സൺറൈസേഴ്സ് മുന്നോട്ടുവച്ച 135 റൺസ് വിജയലക്ഷ്യം 17.5 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഡൽഹി...
ദുബായ്: സണ്‍റൈസേഴ്സ് ഹൈദരാബാദ് ഫാസ്റ്റ് ബൗളര്‍ ടി നടരാജന് കോവിഡ്. പതിനാലാം ഐപിഎല്‍ സീസണ് മത്സരങ്ങള്‍ യുഎഇയില്‍ പുനരാരംഭിച്ച് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സണ്‍റൈസേഴ്സ്...
ദുബായ്: അവസാന പന്ത് വരെ ആവേശം നീണ്ട മൽസരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ പഞ്ചാബിന് തോൽവി. രണ്ട് റൺസിനാണ് രാജസ്ഥാൻ റോയൽസ് പഞ്ചാബിനെ പരാജയപ്പെടുത്തിയത്. അവസാന ഓവറിൽ പഞ്ചാബിന് ആറ് റൺസാണ്...