മലപ്പുറം: അടുത്ത സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനല്‍ മഞ്ചേരി സ്റ്റേഡിയത്തില്‍ നടക്കും. ടൂര്‍ണമെന്റിലെ മത്സരക്രമം സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹിമാന് വ്യക്തമാക്കി. അണ്ടര്‍...
യുഎഇ:ഐ.പി.എൽ 14ാം സീസൺ രണ്ടാം ഭാഗത്തിലെ ആദ്യ കളിയിൽ വിജയം കുറിച്ച് ചെന്നൈ സൂപ്പർ കിങ്സ്. 20 റൺസിനാണ് ചെന്നൈയുടെ വിജയം. ധോണിയും സംഘവും ഉയർത്തിയ 157 റൺസ് വിജയലക്ഷ്യം...
ദുബായ്: യുഎഇയില്‍ അടുത്തമാസം ആരംഭിക്കുന്ന ടി20 ലോകകപ്പിനുശേഷം ടി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോലി. ജോലിഭാരം കണക്കിലെടുത്താണ് ടി20 നായകസ്ഥാനം...
ന്യൂയോർക്ക്: ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം നേടിയ പുരുഷ താരമെന്ന സ്വപ്നത്തിലേക്ക് നൊവാക് ജോക്കോവിച്ചിന് ഇനിയും കാത്തിരിക്കണം. യുഎസ് ഓപ്പൺ കലാശപോരാട്ടത്തിൽ ലോക ഒന്നാം നമ്പർ താരം ജോക്കോവിച്ചിനെ അട്ടിമറിച്ച്...
ബ്രിട്ടീഷ് താരം എമ്മ റഡുകാനു യു.എസ് ഓപ്പൺ വനിത സിംഗിൾസ് ചാംപ്യൻ. 22 വർഷത്തിന് ശേഷം അരങ്ങേറിയ കൗമാര ഫൈനലിൽ 19 കാരി കാനഡയുടെ ലെയ്ല ഫെർണാണ്ടസിനെ തോൽപ്പിച്ചാണ് എമ്മയുടെ...
മാഞ്ചസ്റ്റര്‍:ചെങ്കുപ്പായക്കാർ നിറഞ്ഞ ഓള്‍ഡ് ട്രാഫോഡ് മൈതാനത്തേയും കാല്പന്ത് ആരാധകരെയും ഉന്മാദത്തിലാറാടിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ രാജകീയ തിരിച്ചുവരവ്.ചെങ്കുപ്പായത്തില്‍ റൊണാള്‍ഡോയുടെ കാലുകള്‍ വീണ്ടും ഗോള്‍ ചുരത്തിയപ്പോള്‍ സ്വന്തം മൈതാനത്ത് യുണൈറ്റഡിന് ആവേശ ജയം. ന്യൂകാസില്‍...
മാഞ്ചസ്റ്റർ : ഇംഗ്ലണ്ട് – -ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തേയും മത്സരം ഉപേക്ഷിച്ചു. ഇന്ത്യൻ ക്യാമ്പിലെ കോവിഡ് ആശങ്കയാണ് കാരണം. കളിക്കാൻ തയ്യാറല്ലെന്ന് ഇന്ത്യൻ ടീം അറിയിക്കുകയായിരുന്നു. മത്സരം...
മുംബൈ:ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡായി. മലയാളി താരം സഞ്ജു സാംസണ്, മുതിര്‍ന്ന താരം ശിഖര്‍ ധവാന്, സ്പിന്നര്‍മാരായ ചാഹല്‍, കുല്‍ദീപ് യാദവര്‍ എന്നിവര്‍ക്ക് ടീമില്‍ ഇടം ലഭിച്ചിട്ടില്ല.അതേസമയം, മുന്‍ ഇന്ത്യന്‍...
ഓവല്‍: ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 157 റണ്‍സിന്റെ തകര്‍പ്പന്‍ ജയം.368 റണ്‍സ് വിജയലക്ഷ്യം പിന്തുര്‍ന്ന ഇംഗ്ലണ്ട് അഞ്ചാം ദിനം അവസാന സെഷനില്‍ 210 റണ്‍സിന് പുറത്തായി. 157...
സാവോ പോളോ: ബ്രസീല്‍- അര്‍ജന്റീന ലോകകപ്പ് യോഗ്യതാ മല്‍സരം ഉപേക്ഷിച്ചു. അര്‍ജന്റീനയുടെ നാല് താരങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന പരാതിയെത്തുടര്‍ന്നാണ് മല്‍സരം നിര്‍ത്തിവച്ചത്.എമിലിയാനോ മാര്‍ട്ടിനെസ്, ജിയോവാനി ലോ സെല്‍സോ, ക്രിസ്റ്റ്യന്‍...