ടോക്കിയോ:ഒളിംപിക്സ് വനിതാ ഹോക്കി സെമി ഫൈനലില്‍ ഇന്ത്യക്ക് തോല്‍വി. 2-1നാണ് അര്‍ജന്റീനയോട് ഇന്ത്യ മുട്ടുമടക്കിയത്. പുരുഷ ഹോക്കിയിലേതിന് പിന്നാലെ വനിതാ ഹോക്കിയിലും ഇന്ത്യക്ക് മുന്പില് ഇനി വെങ്കല മെഡല്‍ പ്രതീക്ഷ.
ആദ്യ ക്വാര്‍ട്ടറില്‍ തന്നെ സ്കോര്‍ ചെയ്ത് അര്‍ജന്റീനയെ ഇന്ത്യ സമ്മര്‍ദത്തിലാക്കിയിരുന്നു. എന്നാല്‍ രണ്ടാം ക്വാര്‍ട്ടറില്‍ അര്‍ജന്റീനിയന്‍ ക്യാപ്റ്റന്‍ മരിയ നോയല്‍ അവര്‍ക്കായി ഗോള്‍ വല കുലുക്കി. രണ്ടാം ക്വാര്‍ട്ടറില്‍ പൊസഷന്‍ കൂടുതല്‍ അര്‍ജന്റീന നിലനിര്‍ത്തിയിരുന്നു. അര്‍ജന്റീന പല അവസരങ്ങളും രണ്ടാം ക്വാര്‍ട്ടറില്‍ സൃഷ്ടിച്ചെങ്കിലും രണ്ടാമത്തെ ഗോള്‍ വഴങ്ങാതെ ഇന്ത്യ രക്ഷപെടുകയായിരുന്നു”
https://www.samakalikamalayalam.com/kaayikam-sports/2021/aug/04/india-lose-in-hockey-semi-final-argentina-beat-india-2-1-127517.html#:~:text=%E0%B4%92%E0%B4%B3%E0%B4%BF%E0%B4%82%E0%B4%AA%E0%B4%BF%E0%B4%95%E0%B5%8D%E2%80%8C%E0%B4%B8%E0%B5%8D%20%E0%B4%B9%E0%B5%8B%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%C2%A0%E0%B4%B8%E0%B5%86%E0%B4%AE%E0%B4%BF%20%E0%B4%AB%E0%B5%88%E0%B4%A8%E0%B4%B2%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D%20%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D%20%E0%B4%A4%E0%B5%8B%E0%B4%B2%E0%B5%8D%E2%80%8D%E0%B4%B5%E0%B4%BF.%202-1%E0%B4%A8%E0%B4%BE%E0%B4%A3%E0%B5%8D%20%E0%B4%85%E0%B4%B0%E0%B5%8D%E2%80%8D%E0%B4%9C%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%80%E0%B4%A8%E0%B4%AF%E0%B5%8B%E0%B4%9F%E0%B5%8D%20%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%20%E0%B4%AE%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%AE%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AF%E0%B4%A4%E0%B5%8D.%20%E0%B4%AA%E0%B5%81%E0%B4%B0%E0%B5%81%E0%B4%B7,%E0%B4%B5%E0%B4%B4%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%A4%E0%B5%86%20%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%20%E0%B4%B0%E0%B4%95%E0%B5%8D%E0%B4%B7%E0%B4%AA%E0%B5%86%E0%B4%9F%E0%B5%81%E0%B4%95%E0%B4%AF%E0%B4%BE%E0%B4%AF%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81