ടോക്യോ: പാരാലിമ്പിക്സിൽ ചരിത്രമെഴുതി ഇന്ത്യൻ വനിതാ ടേബിൾ ടെന്നിസ് താരം ഭവിന ബെൻ പട്ടേൽ. വനിതകളുടെ ടേബിൾ ടെന്നിസിൽ ഫൈനലിൽ കടന്നു. സെമിയിൽ ചൈനയുടെ ഷാങ് മിയാവോയെ തോൽപ്പിച്ചു. അരയ്ക്കുതാഴെ...
ലീഡ്സ്:ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നാമിന്നിംഗ്സിൽ ഇന്ത്യ 78 റൺസിന് പുറത്തായി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് 40.4 ഓവർ മാത്രമാണ് പ്രതിരോധിക്കാനായത്. 19 റൺസെടുത്ത രോഹിത് ശർമയാണ്...
നെയ്റോബി: ഇരുപത് വയസില്‍ താഴെയുള്ളവരുടെ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് മൂന്നാം മെഡല്‍. പെണ്‍കുട്ടികളുടെ ലോംഗ് ജംപില്‍ ഷൈലി സിംഗ് വെള്ളി മെഡല്‍ സ്വന്തമാക്കി. ആദ്യ രണ്ട് അവസരത്തിലും 6.34...
നയ്റോബി:അണ്ടർ 20 ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മിക്സഡ് റിലേയിൽ ഇന്ത്യയ്ക്ക് വെങ്കലം. മൂന്ന് മിനിറ്റ് 2057 സെക്കൻഡിലാണ് ഇന്ത്യയുടെ ഫിനിഷ്. ഇതേ ഇനത്തിൽ നൈജീരിയ ലോക റെക്കോർഡോടെ സ്വർണം നേടി....
പാനിപ്പത്ത്:ഒളിമ്പ്യൻ നീരജ് ചോപ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നീരജിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്. ഇന്നലെ പാനിപ്പത്തില്‍ നടന്ന സ്വീകരണ പരിപാടിക്ക് പിന്നാലെയാണ് ആശുപത്രിയില്‍...
ലോര്‍ഡ്സ്: ഇംഗ്ലണ്ടിനെതിരായ ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ആവേശജയം.151 റൺസ് ജയവുമായി അഞ്ച് മത്സര പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. ആവേശം അവസാന മണിക്കൂറിലേക്ക് നീണ്ട അഞ്ചാം ദിനം തുടങ്ങുമ്പോൾ...
ബര്‍ലിന്‍: ജര്‍മ്മന്‍ ഫുട്ബോള്‍ ഇതിഹാസം ഗെര്‍ഡ് മുള്ളര്‍ അന്തരിച്ചു. 75 വയസായിരുന്നു. 1974 ജര്‍മ്മനിക്ക് ലോകകപ്പ് ഫുട്ബോള്‍ നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് ഗെര്‍ഡ് മുള്ളര്‍. ലോകത്തെ എക്കാലത്തെയും...
കൊച്ചി:ടോക്കിയോ ഒളിമ്പിക്സില്‍ വെങ്കലം നേടി ഇന്ത്യയ്ക്കും കേരളത്തിനും അഭിമാനമായ ഹോക്കി ഗോള്‍കീപ്പര്‍ പി ആര് ശ്രീജേഷ് നാട്ടിലെത്തി. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയ ശ്രീജേഷിന് ഉജ്വല വരവേല്‍പ്പാണ് ലഭിച്ചത്....
നോട്ടിങ്ഹാം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ അവസാനിപ്പിച്ചു. ഇന്ത്യയുടെ വിജയത്തിന് മഴ തടസമായപ്പോൾ അഞ്ചാം ദിനത്തിൽ ഒരു പന്ത് പോലും എറിയാൻ സാധിച്ചില്ല. നാലാം ദിനത്തിൽ...
ടോക്കിയോ:ഒളിംപിക്സിൽ അത്ലറ്റിക്സിൽ ചരിത്രം കുറിച്ച് ഇന്ത്യ. ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര സ്വർണം കരസ്ഥമാക്കി. 2008ലാണ് ഇന്ത്യ വ്യക്തിഗത ഇനത്തില്‍ അവസാനമായി സ്വര്‍ണം നേടിയത്. ഷൂട്ടിങ്ങില്‍ അഭിനവ് ബിന്ദ്രയിലൂടെയായിരുന്നു അത്. ...