Breaking News

ഇറാൻ താരത്തെ മലർത്തിയടിച്ച് ബജ്റംഗ് പുനിയ സെമിയിൽ

ടോക്കിയോ:ഇറാന്റെ കരുത്തനായ ഗുസ്തി താരത്തിനെ  മലര്‍ത്തിയടിച്ച്‌ ഇന്ത്യയുടെ ബജ്റംഗ് പൂനിയ സെമിയില്‍. ഇന്ന് രണ്ട് പാസ്സീവ് കോഷന് നേരിടേണ്ടി വന്ന ഇന്ത്യന്‍ താരം മത്സരം അവസാനിക്കുവാന്‍ ഒരു മിനിട്ടുള്ളപ്പോളാണ് എതിരാളിയെ പിന്‍ ഡൗണ്‍ ചെയ്തത്.

ആ ഘട്ടം വരെ ബജ്രംഗ് 0-1ന് പിന്നിലായിരുന്നു. തന്റെ രണ്ടാം കോഷന്‍ അവസാനിക്കുമ്ബോള്‍ എട്ട് സെക്കന്‍ഡുള്ളപ്പോള്‍ ബജ്രംഗ് തന്റെ ആദ്യ രണ്ട് ടെക്നിക്കല്‍ പോയിന്റ് നേടുകയും ആ മൂവിന്റെ തുടര്‍ച്ചയായി പിന്‍ഡൗണ്‍ വിജയം നേടുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top