Home app

വിനായകന്റെ മരണം സിബിഐ അന്വേഷിക്കണം ; കുമ്മനം രാജശേഖരന്‍

പോലീസ് സ്റ്റേഷനില്‍ നിന്ന് വിട്ടയച്ചതിന് ശേഷം ആത്മഹത്യ ചെയ്ത വിനായകന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. വിനായകന്റെ കുടുംബത്തിന് 25 ലക്ഷം രുപയെങ്കിലും നഷ്ടപരിഹാരം നല്‍കണമെന്നും കുമ്മനം പറഞ്ഞു .വിനായകന്റെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top