ബാലാവകാശ കമ്മിഷന് നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രിയെ വീണ്ടും ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. രേഖാമൂലം കോടതി വിമര്‍ശിച്ചിട്ടില്ലെന്നും പരാമര്‍ശത്തിന്റെ പേരില്‍ രാജി വയ്ക്കേണ്ട കാര്യമില്ലെന്നും പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു.
രാജി വയ്ക്കേണ്ടതില്ല ; ആരോഗ്യമന്ത്രിയെ വീണ്ടും ന്യായീകരിച്ച് മുഖ്യമന്ത്രി
By
August 24, 2017 6:53 am