പാലക്കാട്: അട്ടപ്പാടിയില്‍ നാട്ടുകാരുടെ മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചു. മധുവിന്റെ കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും മധുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ചത്. അഗളിയിലെ...
പാലക്കാട്: മണ്ണാര്‍ക്കാട് യൂത്ത് ലീഗ് പ്രവര്ത്തകന് സഫീറിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് അഞ്ച് പേര് പൊലീസ് കസ്റ്റഡിയില്‍. സഫീറിന്റെ അയല്‍വാസികളും കുന്തിപ്പുഴ നമ്പിയന്‍കുന്ന് സ്വദേശികളുമാണ് അറസ്റ്റിലായിരിക്കുന്നത്. സഫീറിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്നും...
കമലേഷ് തെക്കെകാട് മധു ഒരു പ്രതീകമാണ്, സ്വന്തം മണ്ണില്‍ സ്വത്വവും സ്വാതന്ത്ര്യവും നീതിയും സ്വര്യജീവിതവും നിഷേധിക്കപ്പെട്ടവരുടെ പ്രതീകം. വിശപ്പിന്റെ ദൈന്യതയും പേറി നിന്നവനെ കള്ളനെന്നു വിളിച്ച് തല്ലിക്കൊന്നവര്‍ ഈ സമൂഹത്തിന്റെ...
പാലക്കാട്: കൂനിശേരിയില് ദമ്പതികള്‍ വിറ്റ കുഞ്ഞിനെ തമിഴ്നാട് ഈറോഡില്‍ നിന്നും കണ്ടെത്തി. കുഞ്ഞിനെ വാങ്ങിയ തമിഴ്നാട് സ്വദേശി ജനാര്‍ദ്ദനനെ ആലത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ മലമ്പുഴയിലെ ആനന്ദ് ഭവനിലേക്ക്...
പാലക്കാട്: റിപ്പബ്ലിക് ദിനത്തില്‍ പതാക ഉയര്‍ത്തുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ വകവയ്ക്കാതെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് കല്ലേക്കാട് വ്യാസ വിദ്യാപീഠം സ്കൂളില്‍ പതാക ഉയര്‍ത്തി. പതാക ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ വ്യക്തമായ...
പാലക്കാട്: എകെജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ തൃത്താല എം.എല്‍.എ വി.ടി ബല്‍റാമിന് നേരെ ചീമുട്ടയേറ്. തൃത്താല മണ്ഡലത്തില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ബല്‍റാമിന് നേരെ സിപിഎം പ്രവര്‍ത്തര്‍...
പാലക്കാട് പെരുവമ്പില്‍ വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മാവുക്കാട് സ്വദേശി ഓമനായാണ് കൊല്ലപ്പെട്ടത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന നിലപാടില്‍ ഉറച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ആവശ്യമെങ്കില്‍ ഇതിന് തെളിവ് ഹാജരാക്കാമെന്നും കുമ്മനം പറഞ്ഞു. ഇക്കാര്യത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി...
കോഴിക്കോട് ദേശീയപാതയിലെ മണ്ണാര്‍ക്കാടിനടുത്ത് ചിരക്കല്പടി കൊറ്റിയോട് ഭാഗത്തുള്ള തകര്‍ന്ന കലുങ്ക് പുതുക്കിപ്പണിയാന്‍ നിര്‍ദ്ദേശം നല്‍കിയതായി പൊതുമരാമത്തും രജിസ്ട്രേഷനും വകുപ്പ് മന്ത്രി ജി.സുധാകരന് അറിയിച്ചു. 80 വര്‍ഷത്തിലേറെ കാലപ്പഴക്കമുള്ള കലുങ്കിന്റെ സ്റ്റീല്‍...
കോണ്‍ഗ്രസ് ഓഫീസില്‍ പോലീസ് അതിക്രമിച്ചു കയറിയെന്നാരോപിച്ച് പാലക്കാട് ഒറ്റപ്പാലം നഗരസഭാ പരിധിയില്‍ കോണ്‍ഗ്രസ് ബുധനാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. സംഭവത്തില്‍ പ്രതിഷേധിച്ച് സര്‍ക്കിള്‍...