പാലക്കാട് കോട്ടായിയില്‍ തോലന്നൂരില്‍ വൃദ്ധ ദമ്പതികള്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ പൊലീസ് പിടികൂടി. എറണാകുളം പറവൂര്‍ സ്വദേശി സുദര്‍ശനനാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. പുളയ്ക്കല്‍ പറമ്പില്‍...
പാലക്കാട് ജില്ലയിലെ തോലന്നൂരില്‍ വൃദ്ധ ദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍. പൂളയ്ക്കപ്പറമ്പില് സ്വാമിനാഥന്(72), പ്രേമകുമാരി(65) എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനകത്താണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സ്വാമിനാഥനെ ആയുധമുപയോഗിച്ച്...
പാലക്കാട് മലമ്പുഴ ഡാമില്‍ ഒരാള്‍ മുങ്ങി മരിച്ചു. പാലക്കാട് പൂടുര്‍ സ്വദേശി ഷിനു (30) ആണ് മരിച്ചത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.
തമിഴ്നാട് സ്വദേശി മുരുകന് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അധികൃതരെ ന്യായീകരിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മുരുകനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...
ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് പാലക്കാട്ടെ എയ്ഡഡ് സ്കൂളില്‍ പതാക ഉയര്‍ത്തി. ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ചാണ് ഭഗവത് പതാക ഉയര്‍ത്തിയത്. പാലക്കാട് മൂത്താന്തറ കര്ണ്ണകിയമ്മല് സ്കൂളിലാണ് മോഹന്‍ ഭഗവത്...
പാലക്കാട്ട് കോട്ടായില്‍ ജനവാസ മേഖലകളില്‍ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. മൂന്ന് ആനകളാണ് കോട്ടായി മുടുപ്പുള്ളിയില് ജനവാസ മേഖലയില്‍ ഇറങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിലും പ്രദേശത്ത് കാട്ടാന ഭീതി ഉയര്‍ത്തിയിരുന്നു. ഇവിടെനിന്ന് ആനകളെ...
പാലക്കാട് വടക്കാഞ്ചേരി എങ്കക്കാട് റെയില്‍വേ ഗേറ്റിനു സമീപം സിഎ വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു. ഓട്ടുപാറ സ്വദേശി ജോസഫ് (19) ആണ് മരിച്ചത്.