പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും കുഴല്‍പ്പണം പിടികൂടി. 17 ലക്ഷത്തിലധികം രൂപയുടെ കുഴല്‍പ്പണമാണ് പിടികൂടിയത്.
പാലക്കാട്: ഗോവിന്ദാപുരത്ത് നാല് കിലോ കഞ്ചാവുമായി രണ്ടു പേരെ അറസ്റ്റ് ചെയ്തു. കഞ്ചാവ് കാറില്‍ ഒളിപ്പിച്ച് കടത്തുമ്പോഴായിരുന്നു എക്സൈസ് ഇന്റലിജന്‍സ് വിഭാഗം ഇവരെ അറസ്റ്റ് ചെയ്തത്. തൃശൂര്‍ സ്വദേശികളായ ജിബിന്‍,...
പാലക്കാട് ചെർപ്പുളശ്ശേരിയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തൂങ്ങി മരിച്ചു.കാട്ടുകുളത്ത് വാടകയ്ക്ക് താമസിക്കുന്ന രഞ്ജിതയെയാണ് ഭർത്താവ് സന്തോഷ് വെട്ടിക്കൊലപ്പെടുത്തിയത്.പിന്നീട് റോഡരികിൽ ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പാലക്കാട് എ ആർ ക്യാമ്പിലെ പോലീസുകാരന്റെ മരണത്തിൽ നടപടി.ഏഴ് പോലീസുകാരെ സസ്പെൻഡ് ചെയ്തു. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ. കുടുംബത്തിന്റെ പരാതി പ്രത്യേക സംഘം അന്വേഷിക്കും. റഫീഖ്, ഹരിഗോവിന്ദ്, മഹേഷ്, മുഹമ്മദ്...
പാലക്കാട്:വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങിമരിച്ചു.പെരിങ്ങോട് മതുപ്പുള്ളി സ്വദേശികളായ കോരം കുഴിയിൽ മുഹമ്മദിന്റെ മകൻ ഷഹദ് (13) പുലാക്കൽ അബ്ദുൾ കബീറിന്റെ മകൻ അൽഅമീൻ (14) എന്നിവരാണ് മരിച്ചത്.ഞായറാഴ്ച വൈകീട്ട് 4.30 നായിരുന്നു...
മണ്ണാർക്കാട്: കക്കൂസിൽ വീണ ഫോണ്‍ വീണ്ടെടുക്കാന്‍ യുവാവ് ഉണ്ടാക്കിയ കോലാഹലങ്ങൾ വാര്‍ത്തയാകുന്നു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ യുവാവിന്റെ ഫോണ്‍ തിരയലാണ് പ്രധാനപത്രത്തില്‍ അടക്കം വാര്‍ത്തയായത്. ഖത്തറില്‍ നിന്നും കണ്ണൂര്‍ വിമാനതാവളത്തില്‍...
പാലക്കാട്: അഞ്ച് പേർക്ക് മിന്നലേറ്റു .കരിമ്പുഴ ചോലകുറിശ്ശിയിൽ 5 പേർക്ക് മിന്നലേറ്റു. തൊഴിലുറപ്പു ജോലിയിൽ ഏർപ്പെട്ടിരുന്നവർക്കാണ് മിന്നലേറ്റത്.
പാലക്കാട്: കുഴൽമന്ദത്ത് ലോറിക്ക് പിന്നിൽ ടിപ്പർ ലോറി ഇടിച്ചു കയറി ഒരാൾ മരിച്ചു. തിരുനെല്ലായി സ്വദേശി മനോജാണ് മരിച്ചത്
പാലക്കാട്: പട്ടാമ്പിക്കടുത്ത് കൊപ്പത്ത് അണ്ണാൻകുഞ്ഞിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ മൂന്നാമത്തെയാളും മരിച്ചു.ഇന്നലെ രണ്ട് പേര് മരിച്ചിരുന്നു. ഇന്നലെ മരണപ്പെട്ട സുരേന്ദ്രന്റെ അനുജൻ കൃഷ്ണകുട്ടിയാണ് ഇന്ന് മരിച്ചത്.ഇന്നലെ കൊപ്പം സ്വദേശികളായ സുരേഷ്(42),സുരേന്ദ്രൻ(36) എന്നിവരാണ്...
പാലക്കാട്: തൃത്താല പട്ടിത്തറയിൽ കാർ നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിഞ്ഞു. കുംബിടി കൂടല്ലൂർ റോഡിലാണ് അപകടം. ഏഴംഗ സംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്....