പട്ടാമ്പി: പാലക്കാട് പട്ടാമ്പി മുനിസിപ്പാലിറ്റിയിലെ 24 കൗൺസിലർമാരെ അയോഗ്യരാക്കി. പട്ടാമ്പി നഗരസഭ പിരിച്ചു വിടേണ്ട സാഹചര്യമെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ.ആസ്തി ബാധ്യത വിവരം നിശ്ചിത സമയത്തിനുള്ളിൽ സമർപ്പിക്കാത്തതിൽ ആണ് അയോഗ്യരാക്കിയത്.നഗര...
പാലക്കാട് മുനിസിപ്പല്‍ ബസ്സ്റ്റാന്റിന് സമീപത്ത് മൂന്ന് നില കെട്ടിടം ഭാഗികമായി തകര്‍ന്നുവീണു. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടമുണ്ടായത്. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുളള കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നു വീണത്. പൊലീസും അഗ്നിരക്ഷാ സേനയും...
പട്ടാമ്പിയിലും ചാവക്കാടുമുണ്ടായ വാഹനാപകടങ്ങളില്‍ അഞ്ച് പേര് മരിച്ചു. പാലക്കാട് പട്ടാമ്പിയില്‍ നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ട കണ്ടെയ്നര്‍ ലോറിയിലിടിച്ചാണ് മൂന്ന് പേര് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാര്‍...
പാലക്കാട്: ജമ്മു കാഷ്മീരിലെ കത്വയില്‍ എട്ടുവയസ്സുകാരി പീഢിപ്പിച്ച് കൊല്ലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധചിത്രം വരച്ച ചിത്രകാരി ദുര്‍ഗ മാലതിയുടെ വീടിനു നേരെ ആക്രമണം. പാലക്കാട് മുതമലയിലെ വീടിനു നേരെയാണ് ഇന്നലെ രാത്രിയോടെ...
പാലക്കാട് ; ജനവാസ മേഖലകളിലിറങ്ങിയ കാട്ടാനകളെ തിരികെ കാട് കയറ്റി. പാലക്കാട്-കോഴിക്കോട് ദേശീയപാത മുറിച്ചു കടത്തി ആനകളെ കാട്ടിലേക്ക് കയറ്റിവിടുകയായിരുന്നുവെന്ന് വനംവകുപ്പ് അറിയിച്ചു. ആനകള്‍ തിരികെ കാടിറങ്ങാതിരിക്കാന്‍ വേണ്ട മുന്കരുതലുകളെടുത്തതായും...
പാലക്കാട് ; കൊമ്പന്മാര് രണ്ടു പേര്‍ക്കും നാട് വല്ലാതങ്ങ് ഇഷ്ടപ്പെട്ടു എന്നുതോന്നുന്നു. ഇന്നേക്ക് ഇത് നാലാം ദിവസമാണ്, പുഴയിലും ചതുപ്പിലും കരയിലുമായി കളിച്ചും മദിച്ചും രണ്ടുപേരും നാട്ടിലിറങ്ങി മേയാന്‍ തുടങ്ങിയിട്ട്....
പാലക്കാട് ; മണ്ണാര്‍ക്കാട് ബസ് കയറി രണ്ട് തൊഴിലാളികള്‍ മരിച്ചത് ബസിനടിയില്‍ ഉറങ്ങിയത് സംഭവിച്ച അപകടമല്ലെന്ന് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട തൊഴിലാളിയുടെ മൊഴി. ബസിന്റെ അടിയില്‍ അല്ല ഉറങ്ങിയത്. ഗ്രൗണ്ടിലാണ്.....
പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ തല്ലിക്കൊന്ന കേസിലെ 11 പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. മണ്ണാര്‍കാട് പ്രത്യേക കോടതി ആണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്. ഏഴ് ദിവസത്തേക്കാണ് പ്രതികളെ...
പാലക്കാട്: മണ്ണാര്‍ക്കാട് കൊല്ലപ്പെട്ട ലീഗ് പ്രവര്ത്തകന് സഫീറിന്റെ വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനെത്തി. സിപിഐക്ക് നേരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും കൊലപാതകത്തിന് കാരണമായത് വ്യക്തിവൈരാഗ്യമാണെന്ന് പിന്നീട് പൊലീസ് പറഞ്ഞിരുന്നു. സഫീറിന്റെ കുടുംബാംഗങ്ങളെ...
അട്ടപ്പാടി: ആദിവാസികളുടെ ക്ഷേമം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആദിവാസി ക്ഷേമത്തിനായി വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച...