പശുവിനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതായി പരാതി . പാലക്കാട് മണ്ണാര്‍ക്കാട് മാസപ്പറമ്പിലാണ് പശുവിന്റെ കൈകാലുകള്‍ കെട്ടിയിട്ടു പീഡിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് ഉടമസ്ഥന് പോലീസില്‍ പരാതി നല്കി. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍...
പാലക്കാട്:അധ്യാപകന് 15 വർഷം തടവുശിക്ഷ. പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകന്15 വർഷം തടവ് ശിക്ഷ.രണ്ടാം ക്ലാസ്സുകാരിയെയാണ് അധ്യാപകൻ പീഡിപ്പിച്ചത്. ചെർപ്ലശ്ശേരിയിലെ അധ്യാപകനായ കൈപ്പുറം സ്വദേശി ശശികുമാറിനാണ് പാലക്കാട്...
പാലക്കാട് കാറിടിച്ച് പരിക്കേറ്റ കുട്ടി മരിച്ചു. ചികിത്സ വൈകിയെന്ന് ആരോപണം. ഇന്നലെ വൈകുന്നേരം അഞ്ച് മണിക്കായിരുന്നു അപകടം.അപകടം ഉണ്ടാക്കിയ കാർ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചില്ല.കാറിന്റെ ടയർ പഞ്ചറായെന്നു പറഞ്ഞു പാതി...
പാലക്കാട്: കല്‍പ്പാത്തി ബൈപ്പാസില്‍ നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയില്‍ കാറിടിച്ച് യുവാവ് മരിച്ചു. പെരിന്തല്‍മണ്ണ സ്വദേശി മസറോള്(23) ആണ് മരിച്ചത്.
പാലക്കാട്: അവധി ചോദിച്ച അധ്യാപികയ്ക്ക് നേരെ പ്രധാനാധ്യാപകന്റെ അസഭ്യവർഷം.അധ്യാപികയുടെ പരാതിയെ തുടർന്ന് ഒറ്റപ്പാലം SDVMALPS ലെ പ്രധാനാധ്യാപകൻ ഉദുമാൻകുട്ടിയാണ് അറസ്റ്റിലായത്.
പാലക്കാട്: വാളയാര്‍ കേസില്‍ പുനര്‍വിചാരണ ആവശ്യപ്പെട്ട് വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബം ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. പ്രതികളെ വെറുതെ വിട്ടതിനെതിരെയാണ് പെണ്‍കുട്ടികളുടെ അമ്മ ഹര്‍ജി നല്‍കിയത്.അന്വേഷണത്തിലും വിചാരണയിലും ഗുരുതരപാളിച്ചയെന്ന് ഹര്‍ജി.
പാലക്കാട്: കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കാന്‍ അനുമതി. ഹൈക്കോടതിയാണ് സംസ്കാരത്തിന് അനുമതി നല്‍കിയത്.മഞ്ചിക്കണ്ടിയില്‍ കൊല്ലപ്പെട്ട നാലുപേരുടെ മൃതദേഹങ്ങള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍. മാവോയിസ്റ്റുകളെ വെടിവച്ചുകൊന്നതില്‍ അന്വേഷണം വേണം. പൊലീസുകാര്‍ മുന്‍പ്...
ചിറ്റൂര്‍: പാലക്കാട് സ്വകാര്യബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക്. ഇവരില്‍ ചിലരുടെ പരിക്ക് ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്. വണ്ടിത്താവളം പാലക്കാട് വഴി ഓടുന്ന ശ്രീവത്സം എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. പാലക്കാട്...
പാലക്കാട്: വാളയാര്‍ പീഡനക്കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിക്കും. കേസില്‍ സാക്ഷ്യപ്പെടുത്തിയ വിധിപ്പകര്‍പ്പ് ലഭിച്ചതിനാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. പാലക്കാട്...
പാലക്കാട്: മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റുകളുടെ താവളത്തില്‍നിന്ന് സുപ്രധാനമായ രേഖകള്‍ കണ്ടെത്തി. ഇതു സംബന്ധിച്ച രേഖകള്‍ പുറത്തുവിട്ടു. രേഖാചിത്രങ്ങള്‍, മാപ്പുകള്‍, ഡയറിക്കുറിപ്പുകള്‍ എന്നിവയാണ് പോലീസ് കണ്ടെടുത്തത്. ഇതില്‍ മാവോയിസ്റ്റുകള്‍ അക്രമണത്തിന് പദ്ധതിയിടുന്ന കാര്യങ്ങളും...