Latest News

തദ്ദേശീയ വാക്സിൻ കോവാക്സിനും അനുമതി നൽകാൻ വിദഗ്ധ സമിതിയുടെ ശുപാർശ

ന്യൂഡൽഹി:ഇന്ത്യൻ നിർമിത വാക്സിൻ കോവാക്സിന് അനുമതി നൽകാൻ വിദഗ്ധ സമിതിയുടെ ശുപാർശ.നിയന്ത്രിത ഉപയോഗത്തിനാണ് അനുവാദം.

 

ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്കാണ് വിദഗ്ധ സമിതി ശുപാർശ നൽകിയത്.ഡി സി ജി ഐ അനുമതി ലഭിച്ചാൽ വിതരണം തുടങ്ങാൻ ആകും.

 

ഐ സി എം ആറിന്റെ സഹായത്തോടെ ഭാരത് ബയോടെക് നിർമ്മിക്കുന്ന കോവിഡ് വാക്സിൻ ആണ് കോവാക്സിൻ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top