Breaking News

ക​ന്ന​ഡ എ​ഴു​ത്തു​കാ​ര​ൻ കെ.​എ​സ്. ഭ​ഗ​വാ​ന്‍റെ മു​ഖ​ത്ത് മഷി​യൊ​ഴി​ച്ചു

ബം​ഗ​ളൂ​രു: പു​രോ​ഗ​മ​ന​വാ​ദി​യും ക​ന്ന​ഡ എ​ഴു​ത്തു​കാ​ര​നു​മാ​യ കെ.​എ​സ്. ഭ​ഗ​വാ​ന്‍റെ മു​ഖ​ത്ത് മ​ഷി​യൊ​ഴി​ച്ചു. മീ​ര രാ​ഘ​വേ​ന്ദ്ര​യെ​ന്ന അ​ഭി​ഭാ​ഷ​ക​യാ​ണ് മ​ഷി എ​റി​ഞ്ഞ​ത്.

ബം​ഗ​ളൂ​രു സി​റ്റി സി​വി​ല്‍ കോ​ട​തി വ​ള​പ്പി​ല്‍ വ​ച്ചാ​ണ് സം​ഭ​വം. ഒ​രു കേ​സി​ല്‍ വാ​ദം കേ​ള്‍​ക്കാ​ന്‍ കോ​ട​തി​യി​ലെ​ത്തി​യ​താ​യി​രു​ന്നു ഭ​ഗ​വാ​ന്‍.

ഭ​ഗ​വാ​ന്‍, ഹി​ന്ദു വി​കാ​രം വൃ​ണ​പ്പെ​ടു​ത്തി​യ​തി​നാ​ലാ​ണ് മ​ഷി എ​റി​ഞ്ഞ​തെ​ന്ന് മീ​ര ട്വീ​റ്റ് ചെ​യ്തു. അ​തേ​സ​മ​യം മീ​ര​യ്‌​ക്കെ​തി​രെ ഹ​ല​സൂ​രു പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top