Breaking News

ടൂൾകിറ്റ് കേസിൽ നികിത ജേക്കബിൻ്റെ അറസ്റ്റ് തടഞ്ഞു

മുംബൈ:ടൂൾകിറ്റ് കേസിൽ നികിത ജേക്കബിൻ്റെ അറസ്റ്റ് കോടതി തടഞ്ഞു. മൂന്നാഴ്ചത്തെക്കാണ് ഇടക്കാല സംരക്ഷണം.ബോംബെ ഹൈക്കോടതിയാണ് സംരക്ഷണം അനുവദിച്ചത്. അറസ്റ്റ് ചെയ്താൽ ആൾ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി. അക്രമം ഉണ്ടാക്കാനുള്ള ഉദ്ദേശം നികിതയ്ക്ക് ഉണ്ടായിരുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top