Breaking News

രാജ്യത്ത് ആദ്യമായി പെട്രോള്‍വില 100 രൂപ കടന്നു, തുടർച്ചയായ പത്താം ദിവസവും കൂട്ടി

ജയ്പൂർ:രാജ്യത്ത് ആദ്യമായി പെട്രോള്‍വില ലീറ്ററിന് 100 രൂപ കടന്നു. രാജസ്ഥാനിലെ ശ്രീഗംഗാനഗറില്‍ 100.07 രൂപയായി . ഒഡീഷയിലെ മൽക്കാൻഗിരിയിൽ ഡീസല്‍ ലിറ്ററിന് 91.62 രൂപയായി. തുടർച്ചയായ പത്താം ദിവസമാണ് വില കൂട്ടുന്നത്.

രാജ്യാന്തര വിപണിയില്‍ അസംസ്കൃത  എണ്ണ വില ഇന്നലെയും വര്‍ധിച്ചു. ബാരലിന് 63.56 ഡോളറായാണ് വില കൂടിയത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top