Breaking News

സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ ഡി​ജി​റ്റ​ല്‍ സേ​വ​ന​ങ്ങ​ളി​ല്‍ ഇ​ന്ന് ത​ട​സം നേ​രി​ടു​മെ​ന്ന് അ​റി​യി​പ്പ്

‌മും​ബൈ: എ​ന്‍​ഇ​എ​ഫ്ടി സം​വി​ധാ​നം പ​രി​ഷ്‌​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ ഡി​ജി​റ്റ​ല്‍ സേ​വ​ന​ങ്ങ​ളി​ല്‍ ഇ​ന്ന് ത​ട​സം നേ​രി​ടു​മെ​ന്ന് അ​റി​യി​പ്പ്. യോ​നോ, യോ​നോ ലൈ​റ്റ്, ഇ​ന്‍റ​ര്‍​നെ​റ്റ് ബാ​ങ്കിം​ഗ്, എ​ന്‍​ഇ​എ​ഫ്ടി സ​ര്‍​വീ​സു​ക​ള്‍ എ​ന്നി​വ​യെ​ല്ലാം മെ​യ് 23 (ഞാ​യ​റാ​ഴ്ച) അ​ര്‍​ധ​രാ​ത്രി 12 നും ​ഉ​ച്ച​യ്ക്ക് ര​ണ്ടി​നും ഇ​ട​യി​ല്‍ ത​ട​സ​പ്പെ​ടു​മെ​ന്നാ​ണ് അ​റി​യി​പ്പ്.

റി​സ​ര്‍​വ് ബാ​ങ്ക് നി​ര്‍​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് എ​ന്‍​ഇ​എ​ഫ്ടി സം​വി​ധാ​ന​ത്തി​ല്‍ മാ​റ്റം വ​രു​ത്തു​ന്ന​ത്. മെ​യ് 22 ന് ​ബി​സി​ന​സ് മ​ണി​ക്കൂ​റു​ക​ള്‍ ക​ഴി​ഞ്ഞ ശേ​ഷം അ​പ്‌​ഗ്രേ​ഡ് ന​ട​ത്ത​ണ​മെ​ന്നാ​യി​രു​ന്നു നി​ര്‍​ദ്ദേ​ശം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top