Breaking News

ബംഗാളിൽ കുടുങ്ങിയ ബസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു

അലിപൂർ:ബംഗാളിൽ കുടുങ്ങിയ ബസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. തൃശ്ശൂർ സ്വദേശി നജീബ് ആണ് കുഴഞ്ഞുവീണ് മരിച്ചത്. അസം ബംഗാൾ അതിർത്തിയിൽ വച്ചാണ് കുഴഞ്ഞു വീണത്. കേരളത്തിലേക്ക് മടങ്ങാനാവാതെ 40 ദിവസമായി കുടുങ്ങി കിടക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top