തിരുവനന്തപുരം: പൊലീസിനെ നിയന്ത്രിക്കുന്നത് കൊള്ളസംഘമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര ഫണ്ടടക്കം വിനിയോഗിക്കുന്നത് ചട്ടങ്ങള്‍ പാലിക്കാതെയാണ്. ഡിജിപി പര്‍ച്ചേസുകള്‍ നടത്തുന്നത് നടപടിക്രമം നോക്കാതെ. പൊലീസ് മോഡണൈസേഷന്‍ ഫണ്ട് വകമാറ്റി...
കൊച്ചി: സംസ്ഥാനത്ത് നിലവില്‍ ജാഗ്രത നിര്‍ദ്ദേശമില്ലെന്ന് കാലാവസ്ഥ കേന്ദ്രം. നാല് ജില്ലകളില്‍ നാല് ഡിഗ്രി വരെ ചൂട് കൂടുമെന്ന മുന്നറിയിപ്പും പിന്‍വലിച്ചു.
കാസര്‍കോട് ബന്തിയോട് ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ബൈക്ക് യാത്രക്കാരനായ കോഴിക്കോട് കക്കോടി സ്വദേശി നസീറാണ് മരിച്ചത്.
തിരുവനന്തപുരം:കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനെതിരെ കേസ്.തിരുവനന്തപുരം സി ജെ എം കോടതിയാണ് കേസെടുത്തത്. ശശി തരൂർ നൽകിയ മാനനഷ്ട പരാതിയിലാണ് കേസെടുത്തത് . തരൂരിനെ കൊലയാളിയെന്ന് പരാമർശിച്ചുവെന്ന് കേസ്.മെയ് 2 നു...
കൊച്ചി: കേബിള്‍ ടി വി ഓപ്പറേറ്റര്‍സ് അസോസിയേഷന് 12-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പതാകദിനം ആചരിച്ചു. സിഒഎയുടെ വിവിധ കേന്ദ്രങ്ങളിലും പതാക ഉയര്‍ത്തി. കേബിള്‍ ഓപ്പറേറ്റര്‍സ് അസോസിയേഷന് ആസ്ഥാനമായ കൊച്ചി...
അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ മൂന്ന് വയസ്സുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം. കുട്ടിയുടെ മുഖത്തും ദേഹത്തും വടികൊണ്ട് അടിച്ചു.കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ ഉള്‍പ്പെടെ പരിക്കേറ്റു. രണ്ടാനച്ഛന് പുതുവല്‍ സ്വദേശി വൈശാഖ് അറസ്റ്റില്‍.പരിക്കേറ്റ കുട്ടിയെ മെഡിക്കല്‍ കോളേജ്...
കൊച്ചി: പൊലീസിന്റെ തോക്കുകള്‍ കാണാതായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തിങ്കളാഴ്ച ആരംഭിക്കും.എസ്പി ക്യാമ്പിലെ ഇന്‍സാസ് റൈഫിളുകള്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിക്കും. അന്വേഷണ സംഘത്തോടൊപ്പം ക്രൈംബ്രാഞ്ച് മേധാവിയും തോക്കുകള്‍ പരിശോധിക്കും. ടോമിന് തച്ചങ്കരിയുടെ...
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ എം ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ഐഎഎസിന് എതിരെ ഗുരുതര കണ്ടെത്തലുകളുമായി അന്തിമ കുറ്റപത്രം. അന്വേഷണം അട്ടിമറിക്കാന്‍ ശ്രീറാം വെങ്കിട്ടരാമന് നടത്തിയ നീക്കങ്ങള്‍...
തിരുവനന്തപുരം: പൂജയ്ക്കായ് എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പൂജാരി പീഡിപ്പിച്ചെന്ന് പരാതി. പൂജാരി പോക്സോ കേസിൽ അറസ്റ്റിലായി.മണക്കാട് സുഭാഷ് നഗർ ക്ഷേത്രത്തിലെ പൂജാരിയായ തിരുവനന്തപുരം ബാലരാമപുരം സ്വദേശി കൃഷ്ണനെയാണ്(മണിയപ്പൻ പിള്ള )ഫോർട്ട്...
കൊച്ചി:സ്വർണ വില വീണ്ടും റെക്കോർഡ് ഉയർച്ചയിൽ . ഗ്രാമിന് 3810 രൂപയായി. പവന് 160 രൂപ കൂടി 30,480 രൂപയായി. താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:...