ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക പ്രശ്നത്തില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയിലേക്ക്. 2019ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കാനുള്ള ഉത്തരവിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. തിങ്കളാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയെ...
കോഴിക്കോട്: കേബിള്‍ ഓപ്പറേറ്റര്‍സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റും കെ സി സി എല്‍ കേരളവിഷന് കമ്പനിയുടെ രൂപീകരണത്തിന് നേതൃത്വപരമായ പങ്കു വഹിക്കുകയും ചെയ്ത യശഃ ശരീരനായ എന്‍ എച്ച് അന്‍വറിന്റെ...
കൂത്താട്ടുകുളം: കൂത്താട്ടുകുളം ചോരക്കുഴി സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയ ഓര്‍ത്തഡോക്സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞു.ഗീവര്‍ഗീസ കൊച്ചു പറമ്പില്‍ റമ്പാന്റെ നേതൃത്വത്തിലാണ് ഓര്‍ത്തഡോക്സ് വിഭാഗം കുര്‍ബാന നടത്താന്‍ എത്തിയത്.പള്ളിയില്‍...
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ ഇന്നു ചോദ്യം ചെയ്യും. വിജിലന്‍സ് ഡിവൈഎസ് പി ശ്യം കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. വിജിലന്‍സ് ശേഖരിച്ച വിവിധ...
ചാലക്കുടി: അതിരപ്പിള്ളിയില്‍ യുവാവിനെ വെട്ടിക്കൊന്ന കേസിലെ പ്രതി പിടിയില്‍. അതിരപ്പിള്ളി സ്വദേശി ഗിരീഷാണ് പിടിയിലായത്. പമ്പ് ഓപ്പറേറ്ററായ പ്രദീപിനെ കഴിഞ്ഞ ദിവസമാണ് പ്രതി കൊലപ്പെടുത്തിയത്.
കോഴിക്കോട് പേരാമ്പ്ര കിഴിഞ്യാണ്യത്ത് ബോംബേറില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്.
കോട്ടയം ചാന്നാനിക്കാട് ട്രാക്ടര്‍ മറിഞ്ഞ് രണ്ട് പേര് മരിച്ചു. ഡ്രൈവര്‍ അയ്മനം പുത്തന്‍തോട് സ്വദേശി മോനി (45), സഹായിയായി ട്രാക്ടറിലുണ്ടായിരുന്ന ആര്‍പ്പൂക്കര, നീലിമംഗലം സ്വദേശി മണിക്കുട്ടന് (43) എന്നിവരാണു മരിച്ചത്. ...
തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കും മുമ്പ് പുറത്തായെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. ഇത് സംശയമുണര്‍ത്തുന്നതാണ്. സാധാരണ സഭയില്‍ വച്ച ശേഷമാണ് റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് നല്‍കുന്നത്. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍...
പത്തനംതിട്ട: ശബരിമലപാതയില്‍ ചാലക്കയത്തിന് സമീപം കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ഫയര്‍ഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. ബസ് പൂര്‍ണ്ണമായും കത്തിനശിച്ചു. ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു.
കൊച്ചി: കോഴിക്കോട് പന്തീരങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലന് സെമസ്റ്റര്‍ പരീക്ഷ എഴുതാനുള്ള അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചു. ഫെബ്രുവരി 18ന് നടക്കുന്ന രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നാണ്...