തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നാളെ സാധാരണ താപനിലയേക്കാള്‍ ഉയര്‍ന്ന ദിനാന്തരീക്ഷ താപനില അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില...
തിരുവനന്തപുരം: അമ്മയെയും മൂന്നുവയസ്സുള്ള കുട്ടിയെയും തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കല്ലറ തെങ്ങുംകോട് രാഹുലിന്റെ ഭാര്യ മീര(24), മകള്‍ റിഷിക എന്നിവരാണ് മരിച്ചത്.
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിന് 2015 ലെ വോട്ടർപട്ടിക ഉപയോഗിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്.2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടിക ഉപയോഗിക്കാം. യുഡിഎഫ് അപ്പീല്‍ ഹൈക്കോടതി അംഗീകരിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവ്...
തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് ബ്രിട്ടണിലേക്ക് പോകാന്‍ അനുമതി. സുരക്ഷ സെമിനാറില്‍ പങ്കെടുക്കാനാണ് ബെഹ്റ പോകുന്നത്. സര്‍ക്കാര്‍ ചിലവില്‍ മാര്‍ച്ച് 3,4,5 തീയതികളിലാണ് യാത്ര തീരുമാനിച്ചിരിക്കുന്നത്....
തിരുവനന്തപുരം: സ്വകാര്യ സ്ഥാപനങ്ങളുടെ സുരക്ഷക്കായി പൊലീസ് തയാറാക്കിയ സിംസ് പദ്ധതിയിലും തിരിമറി. പൊലീസിന്റെ പേരിലാണ് പദ്ധതി നടപ്പാക്കുന്നതെങ്കിലും സാമ്പത്തിക നേട്ടം കൊയ്യുന്നത് തിരുവനന്തപുരത്തെ സ്വകാര്യ കമ്പനിയാണ്. പൊലീസ് ആസ്ഥാനത്തിനുള്ളില്‍ കെട്ടിടം...
തിരുവനന്തപുരം: ഡിജിപി ലോഗ്നാഥ് ബെഹ്റയ്ക്കെതിരെ സിബിഐ, എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം മുഖ്യമന്ത്രിക്ക് കത്ത് നല്കി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് നാളെ ഗവര്‍ണര്‍ക്കും പ്രതിപക്ഷം കത്ത് നല്‍കും. ബെഹ്റയെ...
വടക്കാഞ്ചേരി: വടക്കാഞ്ചേരിയ്ക്ക് സമീപം കുറാഞ്ചേരിയില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ആളൊഴിഞ്ഞ പറമ്പിലാണ് മൃദേഹം കണ്ടെത്തിയത്.
ഷൊര്‍ണൂര്‍: കൈക്കൂലി കേസില്‍ പോലീസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍.ഷൊര്‍ണൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എ. വിനോദിനെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസില്‍...
വടക്കഞ്ചേരി: വിവാഹവാഗ്ദാനം നല്കി പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ആര്‍എസ്എസ് പ്രവര്ത്തകന് അറസ്റ്റില്‍. കൊന്നഞ്ചേരി കിഴക്കുമുറി രാജീവിനെ( 23)ആണ് വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു....
കൊച്ചി: സിഎജി റിപ്പോര്‍ട്ടില്‍ പരിഹാസവുമായി ജേക്കബ് തോമസ്. സിഎജി റിപ്പോര്‍ട്ടിന്റെ വാര്‍ത്ത കള്ളന് കപ്പലില്‍ തന്നെയെന്ന ഹാഷ് ടാഗോടെ ജേക്കബ് തോമസ് ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തു. ‘എന്തൊക്കെ മോഷ്ടിക്കാം, എവിടുന്നൊക്കെ...