Kerala

അമ്പലപ്പുഴയില്‍ മൂന്ന് വയസ്സുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം


അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ മൂന്ന് വയസ്സുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം. കുട്ടിയുടെ മുഖത്തും ദേഹത്തും വടികൊണ്ട് അടിച്ചു.കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ ഉള്‍പ്പെടെ പരിക്കേറ്റു. രണ്ടാനച്ഛന്‍ പുതുവല്‍ സ്വദേശി വൈശാഖ് അറസ്റ്റില്‍.പരിക്കേറ്റ കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top