കൊച്ചി: വാലന്റൈൻസ് ദിനത്തിൽ കാമുകിയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പൊലീസ് പിടിയിൽ. പെരുമ്പാവൂർ സ്വദേശി സഗീറാണ് പൊലീസിന്റെ പിടിയിലായത്. കാമുകി തന്നെ അവഗണിക്കുന്നുവെന്ന സംശയമാണ് യുവാവിനെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്.ഇന്നലെ...
കാസര്‍ഗോഡ്: സ്ക്കൂള് വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ അധ്യാപകനെ കോടതി 15 വര്‍ഷം കഠിനതടവിനും 35,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. നീര്ച്ചാല് മല്ലടുക്കയിലെ ബാലമുരളിയെയാണ് (32) ജില്ലാ അഡീഷണല്‍...
കൊല്ലം: മുട്ടയിടാന്‍ സാധിക്കാതെ അവശനിലയിലായ കോഴിയെ സിസേറിയന് വിധേയമാക്കി മുട്ടകള്‍ പുറത്തെടുത്തു. വയറ്റിനുള്ളിലുള്ള രണ്ടു മുട്ടകളും പുറത്തു വരാതായതോടെയാണ് ശസ്ത്രക്രിയ നടത്തിയത്. കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലാണു കോഴികളില്‍ അപൂര്‍വമായി...
കൊറോണ വൈറസ് ബാധിച്ച് കാസര്‍ഗോഡ് ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയെ ഡിസ്ചാര്‍ജ് ചെയ്യും. തുടര്‍പരിശോധനയിലും ഫലം നെഗറ്റീവെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് തീരുമാനം. സംസ്ഥാനത്ത് 2210 പേരാണ് നിരീക്ഷണത്തിലുള്ളത്. 2194 പേര് വീടുകളിലും 16 പേര്...
തിരുവനന്തപുരം: കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി പത്തു മാസം പ്രായമായ കുഞ്ഞുമായി ദേശീയപാത വഴി ആംബുലന്‍സ് കടന്നുപോകുന്നു. ആലപ്പുഴ സ്വദേശികളായ സാജന്മേരി ദമ്പതികളുടെ പത്തുമാസം പ്രായമായ കുഞ്ഞാണ് ആംബുലന്‍സില്‍ ഉള്ളത്. ആംബുലന്‍സിനു...
കോഴിക്കോട്: എന്‍എച്ച് അന്‍വര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ എന്‍എച്ച് അന്‍വര്‍ സ്മാര്‍ട്ട് ക്ലാസ് റൂം കോഴിക്കോട് കക്കഞ്ചേരി യു.പി സ്കൂളിന് സമര്‍പ്പിച്ചു. രാവിലെ 11 മണിക്ക് നടന്ന ചടങ്ങിന്റെ ഉദ്ഘാടനം...
അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍മന്ത്രി വി.എസ്. ശിവകുമാറിനെതിരെ വിജിലന്‍സ് അന്വേഷണം. ഗവര്‍ണര്‍ അനുമതി നല്‍കിയതിനെത്തുടര്‍ന്ന് ആഭ്യന്തരസെക്രട്ടറി ഉത്തരവിറക്കി. മന്ത്രിയായിരിക്കെ അനധികൃത ഇടപാടുകള്‍ നടത്തിയെന്നാണ് പരാതി. വിജിലൻസ് അന്വേഷണം രാഷ്ട്രീയ...
തിരുവനന്തപുരം: പാമ്പു കടിയേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. എന്നാൽ അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടർമാരുടെ വിശദീകരണം.മുമ്പ് വാവ സുരേഷിന് പാമ്പ്കടിയേറ്റപ്പോൾ...
കോഴഞ്ചേരി: കോഴഞ്ചേരിയില്‍ പമ്പാ നദിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. വലഞ്ചുഴി സ്വദേശി സുജിത്താണ് മുങ്ങി മരിച്ചത്.
കണ്ണൂര്‍: കണ്ണൂരിലെ പാപ്പിനിശ്ശേരിയെ മികച്ച ഗ്രാമപഞ്ചായത്തായി സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുത്തു. തിരുവനന്തപുരത്തിനെ മികച്ച ജില്ലാ പഞ്ചായത്തായും നെടുമങ്ങാടിനെ മികച്ച ബ്ലോക്ക് പഞ്ചായത്തായും സര്‍ക്കാര്‍ തിരഞ്ഞെടുത്തു.