Breaking News

കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്തു

തിരുവനന്തപുരം:കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനെതിരെ കേസ്.തിരുവനന്തപുരം സി ജെ എം കോടതിയാണ് കേസെടുത്തത്. ശശി തരൂർ നൽകിയ മാനനഷ്ട പരാതിയിലാണ് കേസെടുത്തത് . തരൂരിനെ കൊലയാളിയെന്ന് പരാമർശിച്ചുവെന്ന് കേസ്.മെയ് 2 നു കേന്ദ്ര മന്ത്രി നേരിട്ട് ഹാജരാവണമെന്ന് നോട്ടീസ്.

താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/Keu1BbwaLSJI92UgqjyT4I

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top