തിരുവനന്തപുരം: പൂജയ്ക്കായ് എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പൂജാരി പീഡിപ്പിച്ചെന്ന് പരാതി. പൂജാരി പോക്സോ കേസിൽ അറസ്റ്റിലായി.മണക്കാട് സുഭാഷ് നഗർ ക്ഷേത്രത്തിലെ പൂജാരിയായ തിരുവനന്തപുരം ബാലരാമപുരം സ്വദേശി കൃഷ്ണനെയാണ്(മണിയപ്പൻ പിള്ള )ഫോർട്ട് പോലീസ് അറസ്ററ് ചെയ്തത്.
താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/Keu1BbwaLSJI92UgqjyT4I