തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2276 പേര് നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. ഇവരില്‍ 2262 പേര് വീടുകളിലും, 14...
അരൂര്‍-കുമ്പളം പാലത്തില്‍ നിന്ന് ചാടി യുവാവിന്റെ ആത്മഹത്യാശ്രമം. പള്ളിയറക്കാവ് സ്വദേശി ജിതിനെ വേമ്പനാട്ട് കായലില്‍ കാണാതായി. പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു.
കോട്ടയം : പട്ടികജാതി-പട്ടിക വര്‍ഗ സംവരണം അട്ടിമറിക്കുന്നതിനെതിരെയും വിഷയത്തില്‍ പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണം ആവശ്യപ്പെട്ടും 23 ന് സംസ്ഥാനത്ത് ഹര്‍ത്താല്‍. വിവിധ പട്ടികജാതി പട്ടിക വര്‍ഗ സംഘടനകളുടെ സംയുക്ത സമിതി യോഗമാണ്...
കൊച്ചി: കൊച്ചി മ്യൂസിക് ഫൗണ്ടേഷന് നടത്തിയ കരുണ സംഗീത നിശയുമായി ബന്ധപ്പെട്ട് ഹൈബി ഈഡന് എം.പി ഫേസ്ബുക്കില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മുറപടിയുമായി സംവിധായകന് ആഷിക് അബു. ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കുന്നതിന്...
കോഴിക്കോട്: കോടഞ്ചേരിയില്‍ തേനീച്ചയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു. കോടഞ്ചേരി സ്വദേശി അബ്ദുറഹ്മാന് (69) ആണ് മരിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം എട്ടുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
തൃശൂര്‍: ദേശമംഗലം കൊറ്റമ്പത്തൂരില്‍ കാട്ടുതീയില്‍പ്പെട്ട് രണ്ട് വനപാലകര്‍ മരിച്ചു. തീയണയ്ക്കാന്‍ ശ്രമിക്കുകയായിരുന്ന വേലായുധന്, ദിവാകരന് എന്നിവരാണ് മരിച്ചത്. ഒരാളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കാഞ്ചേരി ഫോറസ്റ്റ് ഡിവിഷനിലെ താല്‍ക്കാലിക...
മലപ്പുറം എടവണ്ണയില്‍ ചാലിയാറില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. മുണ്ടേങ്ങര പി സി മുനിറിന്റെ മകന് അല്‍ഫാസ് (18) ആണ് മരിച്ചത്.
തിരുവനന്തപുരം: സംസ്ഥാന പോലീസിന്റെ പുതിയ ഭക്ഷണ മെനുവില്‍ നിന്നും ബീഫ് ഒഴിവാക്കി. സംസ്ഥാനത്തെ വിവിധ പോലീസ് ക്യാമ്പുകളില്‍ പുതിയ ബാച്ച് പരിശീലനം തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ബെറ്റാലിയന് മേധാവികള്‍ക്കടക്കം പുതിയ മെനു...
ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ കടുവൈയില് അയല്‍വാസികളായ യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ച ശാന്തികൃഷ്ണയെ കണ്ടെത്തിയത് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലാണ്.അയല്‍വാസി സുനില്‍ കുമാറിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്....
പാലക്കാട്: പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍ നിന്നും എക്സൈസ് 20 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം എടവണ്ണ സ്വദേശി അബ്ദുള്‍ റഷീദിനെ എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിശാഖപട്ടണത്തുനിന്നാണ് അബ്ദുള്‍ റഷീദ്...