Kerala

ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് മരണം


കാസര്‍കോട് ബന്തിയോട് ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ബൈക്ക് യാത്രക്കാരനായ കോഴിക്കോട് കക്കോടി സ്വദേശി നസീറാണ് മരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top