ആലപ്പുഴ: ചമ്പക്കുളത്ത് ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവിന്റെ സുഹൃത്ത് അറസ്റ്റില്‍. ചമ്പക്കുളം സ്വദേശി പ്രതീഷ് (42) ആണ് അറസ്റ്റിലായത്. നെടുമുടി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx