Kerala

നടിയെ ആക്രമിച്ച കേസ്: നടി ഗീതു മോഹന്‍ദാസിന്റെ സാക്ഷി വിസ്താരം പൂര്‍ത്തിയായി

കൊച്ചി: നടിയെ ആക്രമിച്ചകേസില്‍ നടിയുടെ സുഹൃത്ത് ഗീതു മോഹന്‍ദാസിന്റെ സാക്ഷി വിസ്താരം പൂര്‍ത്തിയായി. നടി സംയുക്തവര്‍മ്മയും സാക്ഷി വിസാതാരത്തിന് എത്തിയെങ്കിലും ഇപ്പോള്‍ വിസ്തരിക്കേണ്ടതില്ലെന്ന് പ്രേസിക്യൂഷന്‍ നിലപാടെടുത്തു. നടന്‍ കുഞ്ചാക്കോ ബോബന്റെ സാക്ഷി വിസ്താരം അടുത്തമാസം നാലിലേക്ക് മാറ്റി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top