കൊച്ചി:അരുജ വിദ്യാർത്ഥികളുടെ ആവശ്യം ഹൈക്കോടതി തള്ളി, പത്താം ക്ലാസ് പരീക്ഷ എഴുതണമെന്ന അരുജ വിദ്യാർത്ഥികളുടെ ആവശ്യം ഹൈക്കോടതി തള്ളി.24 നു തുടങ്ങിയ പരീക്ഷ എഴുതണമെന്ന് 28 വിദ്യാർത്ഥികളാണ് ആവശ്യപ്പെട്ടത്. സ്കൂളിന് അംഗീകാരമില്ലാത്തതിനാൽ ആണ് പരീക്ഷ എഴുതാൻ അനുവദിക്കാത്തത്.ഹർജി വീണ്ടും ബുധനാഴ്ച പരിഗണിക്കും.
വിദ്യാർത്ഥികളുടെ ആവശ്യം ഹൈക്കോടതി തള്ളി
By
February 28, 2020 4:34 pm