Breaking News

അമ്മയെയും 2 മക്കളെയും പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് അമ്മയെയും 2 മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. പേരാമംഗലം ആനക്കോട് സ്വദേശികളായ ഉഷ,മക്കളായ അനുശ്രീ(14),അഭിജിത്ത്(12) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.പൊള്ളലേറ്റ നിലയിലാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/KnNI8qufSMHHFPaEISyypJ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top