Kerala

കേരളത്തില്‍ മുഴുവന്‍ സമയ കോള്‍ സെന്റര്‍ തുറന്നു; വിളിക്കേണ്ട നമ്പറുകള്‍…

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ കോവിഡ്-19 വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ സര്‍ക്കാര്‍ ശക്തമാക്കി. ജനങ്ങള്‍ക്ക് മുഴുവന്‍ സമയ കോള്‍ സെന്റര്‍ തുറന്നു. വിളിക്കേണ്ട നമ്പറുകള്‍: 0471- 2309250, 0471- 2309251, 0471- 2309252.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/KnNI8qufSMHHFPaEISyypJ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top