തിരുവനന്തപുരം: കൊറോണ ആശങ്കയില്‍ പൊങ്കാലയിടാനെത്തിയ വിദേശികളെ മടക്കി അയച്ചുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. കമലേശ്വരത്ത് പൊങ്കാലയിടാനെത്തിയ വിദേശികളെയാണ് മടക്കി അയച്ചത്. കോവളത്തെ ഒരു സ്വകാര്യ ഹോട്ടല്‍ അധികൃതരാണ് ഇവരെ എത്തിച്ചതെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KnNI8qufSMHHFPaEISyypJ