Kerala

വവ്വാലുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി

കോഴിക്കോട്: കാരക്കോട് പഞ്ചായത്തിലെ കാരമുലയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി. 100 ലധികം വവ്വാലുകളാണ് ചത്തൊടുങ്ങിയത്. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത വെസ്റ്റ് കൊടിയത്തൂരിന് സമീപമാണ് വവ്വാലുകള്‍ ചത്തത്.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/KnNI8qufSMHHFPaEISyypJ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top