Kerala

കോവിഡ് 19; അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ട്രെയിനുകളിലും പരിശോധന

തിരുവനന്തപുരം: കോവിഡ് 19 പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ട്രെയിനുകളിലും പരിശോധന നടത്തും.

കേരളത്തില്‍ നിര്‍ത്തുന്ന ആദ്യ സ്റ്റേഷനിലാകും പരിശോധന നടത്തുക.ഓരോ ബോഗികളിലും പരിശോധനയ്ക്കായി മൂന്നംഗ ടീമുകള്‍ വീതം നിയോഗിച്ചു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top