Kerala

പുറംകടലില്‍ ഒറ്റപ്പെട്ട് മ​ല​യാ​ളി​ക​ള്‍ കു​ടു​ങ്ങി​ക്കി​ട​ന്ന ക​പ്പ​ലി​ന് ഷാ​ര്‍​ജ തു​റ​മു​ഖ​ത്ത് പ്ര​വേ​ശ​നാ​നു​മ​തി

ഷാ​ര്‍​ജ: മ​ല​യാ​ളി​ക​ള്‍ കു​ടു​ങ്ങി​ക്കി​ട​ന്ന ക​പ്പ​ലി​ന് ഷാ​ര്‍​ജ തു​റ​മു​ഖ​ത്ത് പ്ര​വേ​ശ​നാ​നു​മ​തി. ഇ​ന്ത്യ​ന്‍ എം​ബ​സി ഇ​ട​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് പ്ര​വേ​ശ​നാ​നു​മ​തി ല​ഭി​ച്ച​ത്.

ശ​നി​യാ​ഴ്ച അ​ര്‍​ധ​രാ​ത്രി ക​പ്പ​ല്‍ ഷാ​ര്‍​ജ തു​റ​മു​ഖ​ത്ത് എ​ത്തും. കോ​വി​ഡ് ഭീ​ഷ​ണി​യെ തു​ട​ര്‍​ന്നാ​ണ് ക​പ്പ​ലി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച​ത്. ക​പ്പ​ലി​ല്‍ മൂ​ന്നു മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഏ​ഴ് ഇ​ന്ത്യ​ക്കാ​രാ​ണു​ള്ള​ത്.

 

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/GuudxtLhAiIG4uoIVbclOR

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top