തിരുവനന്തപുരം: സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ്...
കോട്ടയം: ക്രൈസ്തവ സഭാ വിശ്വാസികൾക്ക് ഏറ്റവും പ്രാധാന്യമുള്ള ആഴ്ചയാണ് നാളെ മുതൽ തുടങ്ങുന്നത്. കഷ്ടാനുഭവവാര ശുശ്രൂഷകൾ കേരളവിഷൻ ന്യൂസ്( ചാനൽ നമ്പർ 27),കേരളവിഷൻ മൂവീസ്(ചാനൽ നമ്പർ 18) എന്നീ ചാനലുകളിൽ...
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകർക്കെതിരായ കായംകുളം എംഎൽഎ യു.പ്രതിഭയുടെ വാക്കുകൾ ഒരു പൊതുപ്രവർത്തകയ്ക്കു ചേരാത്തതാണെന്നു സിപിഎം. എംഎൽഎയുടെ പരാമർശങ്ങളിൽ പാർട്ടി വിശദീകരണം തേടുമെന്നു ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്.നാസര്‍ പറഞ്ഞു. പാര്‍ട്ടിയില്‍ പറയേണ്ടത്...
ആലപ്പുഴ:മാധ്യമ പ്രവർത്തകരെ വിമർശിച്ച് യു പ്രതിഭ എംഎൽഎ. ശരീരം വിറ്റ് ജീവിക്കുന്നതാണ് ഇതിനെക്കാൾ നല്ലതെന്നാണ് പ്രതിഭയുടെ വിമർശനം. എംഎൽഎയും ഡിവൈഎഫ്ഐ നേതാക്കളും തമ്മിലുള്ള പോര് വാർത്തയായതിന് പിന്നാലെയാണ് എംഎൽഎ മാധ്യമപ്രവർത്തകരെ...
കൊച്ചി: ലോക്ക് ഡൗൺ നിർദേശങ്ങൾ നിലവിലിരിക്കെ പോലീസ് വിലക്കിയിട്ടും പ്രഭാത സവാരിക്ക് ഇറങ്ങിയവർ അറസ്റ്റിൽ. രണ്ട് സ്ത്രീകൾ ഉൾപ്പെടെ 40 പേരാണ് കൊച്ചിയിൽ അറസ്റ്റിലായത്. കേരളാ എപ്പിഡെമിക്സ് ഡിസീസസ്...
തിരുവനന്തപുരം: ലോക്ക് ഡൗണിനിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രൻ നടത്തിയ യാത്രയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ലോക്ക് ഡൗണിനിടെ കോഴിക്കോട്ടു നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള സുരേന്ദ്രന്റെ യാത്ര വിവാദമായിരുന്നു....
കോഴിക്കോട്: പെരുവണ്ണാമുഴിയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കല്ലാനോട് സ്വദേശി ടോമി (25) ആണ് മരിച്ചത്.
കണ്ണൂര്‍: സെന്‍ട്രല്‍ ജയിലിലെ നിരീക്ഷണ വാര്‍ഡില്‍ നിന്നും ചാടിപ്പോയ പ്രതി പിടിയിൽ. ചെറുകുന്ന് താവത്ത് വെച്ചാണ് ഇയാൾ പിടിയിലായത്.ഇയാളെ നാട്ടുകാർ തിരിച്ചറിഞ്ഞ് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു മോഷണ കേസില്‍ അറസ്റ്റിലായ...
കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ(COA) ആലപ്പുഴ ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിയുടെ കൊറോണ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപയും, ആയിരം മാസ്കും നൽകി. ആലപ്പുഴ ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽ, പൊതുമരാമത്ത്...
തിരുവനന്തപുരം: കോവിഡ് പരിശോധന വേഗത്തിലാക്കുന്ന റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ തിരുവനന്തപുരത്ത് എത്തിച്ചു. ആയിരം കിറ്റുകളാണ് ആദ്യബാച്ചില്‍ എത്തിയത്. റാപ്പിഡ് കിറ്റ് ഉപയോഗിക്കുന്നതു വഴി കോവിഡ് 19 പരിശോധനാഫലം രണ്ടര മണിക്കൂറിനുള്ളില്‍...