Kerala

നിരീക്ഷണത്തിലിരിക്കുന്ന പെണ്‍കുട്ടിയുടെ വീട് ആക്രമിച്ചു

പത്തനംതിട്ട: തണ്ണിത്തോട്ടില്‍ കോവിഡ് 19 നിരീക്ഷണത്തിലിരിക്കുന്ന പെണ്‍കുട്ടിയുടെ വീട് സാമൂഹ്യവിരുദ്ധര്‍ ആക്രമിച്ചു. കോയമ്പത്തൂരില്‍ നിന്നെത്തിയ പെണ്‍കുട്ടി വീട്ടില്‍ നിരീക്ഷണത്തിലാണ്. പെണ്‍കുട്ടിയുടെ അച്ഛനെ ആക്രമിക്കുമെന്ന് ഭീഷണിയുണ്ടായിരുന്നു. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് ആക്രമണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top