Breaking News

തുറക്കുന്ന കടകളുടെ ദിവസം ഇതാണ്..

സംസ്ഥാനത്ത് ലോക്ക് ഡൗൺ സമയത്ത് മൊബൈൽ റീചാർജ് ഷോപ്പുകളും വർക് ഷോപ്പുകളും തുറക്കുന്ന ദിവസം നിശ്ചയിച്ചു. മൊബൈൽ റീചാർജ് ഷോപ്പുകൾ ഞായർ മാത്രം തുറക്കും . വർക് ഷോപ്പുകളും സ്പെയർ പാർട്സ് കടകളും ആഴ്‍ച്ചയില് 2 ദിവസം തുറക്കും. ഞായർ,വ്യാഴം എന്നീ ദിവസങ്ങളിൽ തുറക്കും.

ഇലക്ട്രിക്ഷ്യൻമാർക്ക് വീടുകളിൽ റിപ്പയറിംഗ് വർക്കുകൾക്ക്‌ പോകാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top