കാസർഗോഡ്: ചെറുവത്തൂരിൽ റോഡിലേക്ക് ഓടിയ കൊച്ചു കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മൂന്നാം ക്ലാസ്സ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. പയ്യങ്കി തഖ്വ ജുമാ മസ്ജിദിന് സമീപം ഓട്ടോ ഇടിച്ചാണ് വിദ്യാര്‍ഥിനി മരിണപ്പെട്ടത്. കൈതക്കാട്...
ചെങ്കള:കാസര്‍ഗോഡ് ചെങ്കള പഞ്ചായത്തില്‍ പനി ബാധിച്ച് മരിച്ച കുട്ടിയുടെ നിപ പരിശോധനാഫലം നെഗറ്റീവ്. ട്രൂ നാറ്റ് പരിശോധനാ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. ആര്‍ടിപിസിആര്‍ പരിശോധന ഫലം കാത്തിരിക്കുകയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ...
കാസര്‍കോട്: അശ്ലീല ചാറ്റിനെ തുടര്‍ന്ന് എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകനെതിരെ പോക്സോ ചുമത്തി.പെണ്‍കുട്ടി പഠിച്ചിരുന്ന ദേളിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപകനായ മുള്ളേരിയ ആദൂര്‍...
പെരിയ: യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്യോട്ട് ആറാട്ട്കടവിലെ തെക്കുംകര വീട്ടില്‍ മഹേഷിന്റെ ഭാര്യ അനു(22)വിനെയാണ് ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2 വര്‍ഷം മുന്‍പാണ് ഇവര്‍...
മേല്‍പ്പറമ്പ്: ദേളിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ എട്ടാംക്ലാസില്‍ പഠിക്കുന്ന സഫ ഫാത്തിമയെ (13) തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. സോഷ്യല്‍ മീഡിയയിലെ ചാറ്റിംഗിന്റെ പേരിലാണ് ആത്മഹത്യ എന്നാണ് പ്രാഥമിക സൂചന. എങ്കിലും...
ബദിയടുക്ക: വെള്ളക്കെട്ടില്‍ വീണ് ആറ് വയസുകാരന് മരിച്ചു.മുണ്ടോട് കല്ലക്കട്ടയിലെ നാസര്‍-ഖൈറുന്നിസ ദമ്പതികളുടെ മകന് ഷഹാസാണ് മരിച്ചത്. സഹോദരങ്ങള്‍ക്കൊപ്പം സൈക്കിള്‍ സവാരിക്കിറങ്ങിയ ഷഹാസ്, മുണ്ടോട് കല്ലക്കട്ടയിലെ വെള്ളക്കെട്ടില്‍ വീണാണ് മരിച്ചത്. ഇന്ന്...
കാസര്‍കോട്: കൊവിഡ് വാക്സിന് സ്വീകരിച്ചതിന് പിന്നാലെ അസ്വസ്ഥതകള്‍ അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന യുവതി മരിച്ചു.കാസര്‍കോട് വാവടുക്കം സ്വദേശിനി രഞ്ജിതയാണ് മരിച്ചത്. ഈ മാസം മൂന്നാം തിയതിയാണ് യുവതി കൊവിഷീല്‍ഡിന്റെ ആദ്യ ഡോസ്...
കാസർഗോഡ്:ഉപ്പളയില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ 17കാരിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. ഉപ്പള ഹിദായത്ത് ബസാര്‍ തമാം ഫര്‍ണിച്ചര്‍ ഷോപ്പിന് സമീപത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കര്‍ണാടക ഷിമോഗ സ്വദേശിനി കേഷ്മയുടെ...
കാസർഗോഡ്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി പൂക്കോയ തങ്ങൾ കോടതിയിൽ കീഴടങ്ങി. ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ബുധനാഴ്ച രാവിലെയാണ് പൂക്കോയ തങ്ങൾ കീഴടങ്ങിയത്....
കാസർഗോഡ്:നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്ണു അറസ്റ്റില്‍. കാസര്‍ഗോട്ടെ വീട്ടില്‍ നിന്നാണ് പൊലീസ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. വിഷ്ണുവിനെ പൊലീസ് കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കി. തുടര്‍ച്ചയായി വിചാരണയ്ക്ക് ഹാജരാക്കാത്തതിനാല്‍ അറസ്റ്റ്...