കാസര്‍ഗോഡ് ബോവിക്കാനത്ത് യുവാവ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു. ബോവിക്കാനം – കാനത്തൂര്‍ റോഡരികിലാണ് സംഭവം. ശങ്കരംപാടി സ്വദേശി ഇ.എം സദ്ഗീത് (31) ആണ് മരിച്ചത്.
കാസർഗോഡ്: ദുബൈയില്‍ നിന്നെത്തിയ ഭര്‍ത്താവിന്റെ കൈയില്‍ 28 ദിവസം പ്രായമായ കുഞ്ഞിനെ എല്പ്പിച്ച് വെള്ളമെടുക്കാന്‍ പോയ യുവതി കുഴഞ്ഞു വീണു മരിച്ചു.ആരിക്കാടി മുഹ്യദ്ധിന്‍ നഗറിലെ മുഹമ്മദ് അഷ്റഫിന്റെ ഭാര്യയും മഞ്ചേശ്വരം...
കാസർകോട്: പതിനഞ്ചുകാരനായ വിദ്യാർത്ഥി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കാസർകോട് ചയ്യോത്തിലാണ് സംഭവം.പുതുമന ഷാജി ജോസിന്റെ മകന് അരുള്‍ വിമല്‍ (15) ആണ് മരിച്ചത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
കാസർകോട്: കനത്ത മഴ തുടരുന്നതിനാൽ വെള്ളിയാഴ്ചയും കാസർകോട് ജില്ലയിലെ അംഗൻവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഉൾപ്പടെയുള്ള സ്ക്കൂളുകൾക്കും മദ്റസകൾക്കും പ്രഫഷനൽ കോളജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ല...
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.ജില്ലയിലെ അങ്കണവാടികള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ എല്ലാ സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോളജുകള്‍ക്ക്...
കാസർകോട് സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പരപ്പ സ്വദേശി അബ്ദുൾ അസീസാണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇൻക്വസറ്റിങ്ങ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി...
കാസർഗോട്: യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത് ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നെന്ന് സൂചന.പുത്തിഗെ മുഗു റോഡ് സ്വദേശി അബൂബക്കര്‍ സിദ്ദിഖ് ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. പത്തംഗ സംഘമെന്ന്...
കാസര്‍കോട്: ഗള്‍ഫില്‍ നിന്ന് നിന്നെത്തിയ യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ചു. തട്ടിക്കൊണ്ട് പോയി മർദ്ദിച്ച് കൊലപ്പെടുത്തിയതായാണ് സംശയം. കാസർകോട് മുഗുവിലെ അബൂബക്കര്‍ സിദ്ദീഖ് (32) ആണ് മരിച്ചത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട്...
കാസർകോട്:നീലേശ്വരത്ത് ലോറി തോട്ടിലേക്ക് മറിഞ്ഞ് ക്ലീനര്‍ മരിച്ചു. ഡ്രൈവര്‍ക്ക് പരിക്ക്.കാലിച്ചാമരം പരപ്പച്ചാല്‍ തോട്ടിലേക്കാണ് ലോറി മറിഞ്ഞത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. സിമന്റ് കയറ്റി വന്ന ലോറി ഇറക്കത്തില്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക്...
കാസര്‍കോട്: കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ഇരയായ മകളെ കൊന്ന് അമ്മ ജീവനൊടുക്കി. രാജപുരം ചാമുണ്ഡിക്കുന്നിലെ വിമലകുമാരി മകള്‍ രേഷ്മ എന്നിവരാണ് മരിച്ചത്. വൈകീട്ട് നാലുമണിയോടെയാണ് സംഭവം. രേഷ്മയെ തോര്‍ത്തുപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം...