Breaking News

യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പെരിയ: യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്യോട്ട് ആറാട്ട്കടവിലെ തെക്കുംകര വീട്ടില്‍ മഹേഷിന്റെ ഭാര്യ അനു(22)വിനെയാണ് ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

2 വര്‍ഷം മുന്‍പാണ് ഇവര്‍ വിവാഹിതരായത്. കോട്ടയം പാമ്പാടി സ്വദേശിനിയായ അനുവിന്റേത് പ്രണയ വിവാഹമായിരുന്നു. ഇവര്‍ക്ക് 9 മാസം പ്രായമായ പെണ്‍കുഞ്ഞുണ്ട്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top